അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

By Syndicated , Malabar News
supreme court
Representational image
Ajwa Travels

ന്യൂഡെൽഹി: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അനില്‍ ദേശ്‌മുഖിനെതിരെ അഴിമതി അടക്കം ആരോപണങ്ങള്‍ ഉണ്ടെന്നും ഇവയെല്ലാം അന്വേഷിക്കാൻ ഉത്തരവ് ഇടണമെന്നുമാണ് പരംബീര്‍ സിംഗിന്റെ ആവശ്യം. തന്നെ മുംബൈ പൊലീസ് കമ്മീഷണര്‍ സ്‌ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ആവശ്യമുണ്ട്.

Read also: തുടർച്ചയായ റെയ്‌ഡ്‌, കേന്ദ്ര ഏജൻസികളെ കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കണ്ട; കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE