‘ശബരിമലയെ കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വം’: കുമ്മനം
തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില് സജീവ ചര്ച്ചയാണെന്ന് നേമത്തെ ബിജെപി സ്ഥാനാര്ഥി കുമ്മനം രാജശേഖരന്. ശബരിമലയെക്കുറിച്ച് എല്ഡിഎഫ് പ്രകടന പത്രികയില് പറയാത്തത് ഭീരുത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ഇടത് വലത് മുന്നണികള് ഭരിക്കുമ്പോള് ശബരിമലയെ അവഗണിച്ചു. നേമത്ത്...
മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; നാല് മരണം
മുംബൈ: രത്നഗിരിയിലെ കെമിക്കല് ഫാക്ടറിയില് സ്ഫോടനം. നാല് പേര് മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പ്രാവശ്യം സ്ഫോടനമുണ്ടായി എന്നാണ് വിവരം.
40 തൊഴിലാളികൾ ഫാക്ടറിക്കുള്ളില് കുടുങ്ങിയെങ്കിലും...
ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളി
കണ്ണൂര്: ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന് കഴിയാത്തതിനാലാണ് തലശ്ശേരിയിലെ എന്ഡിഎ സ്ഥാനാർഥിയുടെ പത്രിക...
എലത്തൂർ സീറ്റ് തർക്കം; എംകെ രാഘവന് എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
കോഴിക്കോട്: സ്ഥാനാർഥി നിര്ണയത്തെ ചൊല്ലി തര്ക്കം തുടരുന്ന എലത്തൂരില് സമവായത്തിനായി വിളിച്ചു ചേര്ത്ത യോഗത്തില് നിന്നും കോണ്ഗ്രസ് എംപി എംകെ രാഘവന് ഇറങ്ങിപ്പോയി. എന്സികെ സ്ഥാനാർഥിയെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിസിയില് സമവായ...
പാലക്കാട്ടെ കാല് കഴുകൽ വിവാദം; ‘ഭരണഘടനക്കും ജനാധിപത്യത്തിനും എതിരെന്ന്’ ബിനോയ് വിശ്വം
മലപ്പുറം: പാലക്കാട്ടെ കാല് കഴുകൽ സംഭവം ബിജെപി നാടിനെ എങ്ങോട്ട് നയിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ബിജെപിയെ കണ്ടറിയാൻ ഈ സംഭവം നിമിത്തമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാനാർഥിയുടെ കാല് കഴുകിയ...
ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്റി-20യിൽ ചേർന്നു
കൊച്ചി: ഉമ്മന് ചാണ്ടിയുടെ മരുമകന് വര്ഗീസ് ജോര്ജ് ട്വന്റി-ട്വന്റിയുടെ പ്രധാന ചുമതല ഏറ്റെടുത്തു. ട്വന്റി-20യുടെ യൂത്ത് വിംഗ് കോ ഓര്ഡിനേറ്റര് ചുമതലയാണ് വര്ഗീസ് ജോര്ജ് ഏറ്റെടുത്തത്. ട്വന്റി-20 അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവര്ത്തിക്കും....
ബംഗാളിൽ മമതയെ കന്നാക്രമിച്ച് മോദി; പരിഹസിച്ച് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിലെത്തിയ മോദി ഖരഗ്പൂരിൽ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമതയെയും...
‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ
ടൊവിനോ തോമസിനെ നായകനാക്കി ബേസില് ജോസഫ് ഒരുക്കുന്ന 'മിന്നല് മുരളി' ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്റ്റർ...








































