Thu, Nov 12, 2026
28 C
Dubai

ഫിറോസ് കുന്നംപറമ്പിലിന് എതിരായ പരാമർശം; കെടി ജലീലിന് എതിരെ പരാതി

മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന് എതിരെ മന്ത്രി കെടി ജലീൽ നടത്തിയ പരാമർശം വംശീയ അധിക്ഷേപമാണന്ന് ചൂണ്ടിക്കാട്ടി പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഇപി രാജീവാണ് പരാതി നൽകിയത്. സ്വകാര്യ...

കേരള-കർണാടക അതിർത്തി യാത്ര; നിയന്ത്രണങ്ങൾ ഇന്ന് മുതൽ

കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ കർണാടക സർക്കാർ ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് മുതൽ അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും. കോവിഡ് രണ്ടാം തരംഗ...

‘ചൊവ്വാഴ്‌ച’ മാംസശാലകൾ അടക്കാൻ തീരുമാനിച്ചവർ ‘വെള്ളിയാഴ്‌ച’ മദ്യശാലകൾ അടക്കുമോ?; ഒവൈസി

ന്യൂഡെൽഹി: ഹൈന്ദവ ജനകീയവികാരം മാനിച്ചുകൊണ്ട് ചൊവ്വാഴ്‌ചകളിൽ 'മാംസവില്‍പന ശാലകള്‍' അടിച്ചിടാനുള്ള മുനിസിപ്പൽ കോര്‍പറേഷന്‍ തീരുമാനത്തിനെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്ത്. അടുത്തിടെ ഗുഡ്‌ഗാവ്‌ മുന്‍സിപ്പല്‍ കോര്‍പറേഷന്‍...

ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് പുറത്താക്കി

അഹമ്മദാബാദ്​:​​ ഗുജറാത്തിലെ സ്വതന്ത്ര എം‌എൽഎ ജിഗ്‌നേഷ് മേവാനിയെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. അനുമതിയില്ലാതെ ദളിത് മധ്യവയസ്​കൻ കൊല്ലപ്പെട്ട വിഷയം സഭയിൽ ഉന്നയിച്ചെന്ന്​ കാണിച്ചാണ് സ്‌പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശ പ്രകാരം ജിഗ്‌നേഷിനെ​...

നാളെ അജ്‌മീറിൽ ‘എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ’ ആരംഭിക്കും

ന്യൂഡെൽഹി: എസ്‌എസ്‌എഫ് നാഷണൽ സ്‌റ്റുഡന്റ്സ് കൗൺസിൽ നാളെ അജ്‌മീറിൽ ആരംഭിക്കുമെന്ന് ദേശീയ നേതൃത്വം വാർത്താ കുറിപ്പിൽ അറിയിച്ചു. മാർച്ച് 20ന് വൈകിട്ട് 4 മണിക്ക് കൗൺസിൽ നടക്കുന്ന ഖ്വാജാ സ്‌ക്വയറിൽ സംഘടനയുടെ ത്രിവർണ...

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍...

മുഖ്യമന്ത്രിക്ക് അനുഭാവം അഴിമതിക്കാരോട്; കെ സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുന്നത് ദുഷ്‌ടജന സമ്പർക്കം കൂടിയതു കൊണ്ടാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു കെ...

ചെന്നിത്തലക്കെതിരെ റിബൽ സ്‌ഥാനാര്‍ഥിയായി യൂത്ത് കോൺഗ്രസ്‌ നേതാവ്; പത്രിക സമ‍ര്‍പ്പിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഹരിപ്പാട് മൽസരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ടും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലക്കെതിരെ മൽസരിക്കുന്നത്. കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി...
- Advertisement -