Thu, Nov 12, 2026
28 C
Dubai

രക്‌തസാക്ഷി മണ്ഡപത്തിലെ പുഷ്‌പാർച്ചന; ബിജെപി സ്‌ഥാനാർഥിക്കെതിരെ പരാതി

ആലപ്പുഴ: പുന്നപ്ര-വയലാർ രക്‌തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്‌ഥാനാർഥി പുഷ്‌പാർച്ചന നടത്തിയ സംഭവത്തിൽ സിപിഐ ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ ബോധപൂർവം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്‌തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ പുഷ്‌പാർച്ചനയെന്ന്...

40 ലക്ഷം തൊഴിൽ, വീട്ടമ്മമാർക്കും പെൻഷൻ; എൽഡിഎഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: വമ്പൻ വാഗ്‌ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. മുന്നണി നേതാക്കള്‍ ചേര്‍ന്ന് എകെജി സെന്ററിൽ വെച്ചാണ് പത്രിക പ്രകാശനം ചെയ്‌തത്‌. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിട്ടുള്ളത്. ആദ്യ ഭാഗത്ത് 50...

‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’; അസമിന് അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി

ദിസ്‌പൂർ: കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിലെ ദിബ്രുഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു രാഹുല്‍ ഗാന്ധി. അസമിന് അഞ്ചിന ഉറപ്പ് നൽകിയായിരുന്നു...

ആചാര സംരക്ഷണത്തിന് നിയമ നിർമാണം വേണം; ഉമ്മൻ ചാണ്ടി

പുതുപ്പള്ളി: ആചാര സംരക്ഷണത്തിന് പുതിയ നിയമം വേണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രശ്‌നം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലം...

വാക്‌സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധ ശേഷി സൃഷ്‌ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്‌തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍...

മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ; നാമനിർദേശ പത്രിക നൽകി

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസ്. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ കുണ്ടറ മണ്ഡലത്തിൽ മൽസരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്‌ട്രേറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ആഴക്കടൽ മൽസ്യ...

ഇൻഷുറൻസ് മേഖലയിലെ എഫ്‌ഡിഐ പരിധി 49ൽ നിന്ന് 74ആകും; ബില്ലിന് രാജ്യസഭാ അംഗീകാരം

ഡെൽഹി: ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. രാജ്യത്ത് ഇൻഷുറൻസ് രം​ഗത്തെ വിദേശ നിക്ഷേപം ആഭ്യന്തര ദീർഘകാല വിഭവങ്ങൾക്ക് സഹായകമാണെന്ന് ഇൻഷുറൻസ്...

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...
- Advertisement -