കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രം; മുല്ലപ്പള്ളി
തിരുവനന്തപുരം: കോലീബി സഖ്യമെന്ന ആരോപണം വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം ആണ്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇത്തരം വിലകുറഞ്ഞ ആക്ഷേപങ്ങൾ...
വാളയാർ കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം; ഹൈക്കോടതി
കൊച്ചി: വാളയാർ കേസ് ഉടൻ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. അന്വേഷണത്തിന് സർക്കാർ എല്ലാവിധ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സർക്കാർ 10 ദിവസത്തിനകം സിബിഐക്ക് നൽകണം.
നേരത്തെ...
കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്
കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും...
ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്ഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്കൂര് ജാമ്യമെടുക്കാന് ശ്രമിച്ചതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില് ശബരിമല യുഡിഎഫിന്...
കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും...
നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില് കോടതിയില് എത്തിയ നടി കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് നടപടി. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. ഇന്ന് രാവിലെ 11...
രാജ്യത്ത് ഇതുവരെ 23 ലക്ഷം ഡോസ് വാക്സിൻ പാഴായതായി റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയിൽ ഇതുവരെ പാഴായത് 23 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ. സംസ്ഥാനങ്ങൾക്കായി കേന്ദ്രം നൽകിയ ഏഴ് കോടി വാക്സിൻ ഡോസുകളിൽ 3.46 കോടി ഡോസാണ് ഇതുവരെ കുത്തിവെച്ചത്. വിതരണം ചെയ്തതിന്റെ 6.5...
മുഖ്യമന്ത്രിക്ക് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം; ഇഡിക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിൽ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ചാണ് ഇഡി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്...








































