ശബരിമല വിവാദം; പാർട്ടിയുടെ എല്ലാ നിലപാടുകളും നടപ്പാക്കാൻ കഴിയില്ലെന്ന് എംഎ ബേബി
പത്തനംതിട്ട: ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില് നടപ്പാക്കാനാവില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്ക്കണം. പാര്ട്ടി നിലപാടെല്ലാം...
റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്ത്രീകൾക്ക് എതിരെ നടത്തിയ പ്രസ്താവന വിവാദമായതിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന...
കോവിഡ് ബാധ; പഞ്ചാബിലെ വിവിധ നഗരങ്ങളിൽ രാത്രി കർഫ്യൂ
അമൃത്സർ: വർധിച്ചുവരുന്ന കോവിഡ് ബാധ കണക്കിലെടുത്ത് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി അമൃത്സർ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ ഇരുന്നൂറിലധികം പേർക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്.
പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്ഥാനാർഥികൾ മിക്കവരും പത്രിക...
പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്ഥാനാർഥിയെ മാറ്റി ബിജെപി
കൊൽക്കത്ത: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിലെ സ്ഥാനാർഥിയെ മാറ്റി ബിജെപി. മുൻ ചീഫ് സാമ്പത്തിക ഉപദേഷ്ടാവ് അശോക് ലാഹിരിയെ ആണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർഥി...
പോസിറ്റിവിറ്റി 3.5, രോഗമുക്തി 2119, രോഗബാധ 1899
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,314 ആണ്. ഇതിൽ രോഗബാധ 1899 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 2119 ഉമാണ്....
ധർമ്മടത്ത് മൽസരിക്കാനില്ല; കെ സുധാകരൻ പിൻമാറി
കണ്ണൂർ: ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നതിൽ നിന്ന് കെ സുധാകരൻ പിൻമാറി. സി രഘുനാഥിനെ ഡിസിസി ശുപാർശ ചെയ്തുവെന്നും സുധാകരൻ പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ വിജയത്തിന് തന്റെ സാന്നിധ്യം അനിവാര്യമാണ്. സ്ഥാനാർഥിയായി പരിഗണിക്കുന്നതിൽ...
എൽഐസി സ്വകാര്യവൽക്കരണം; പ്രതിഷേധവുമായി ജീവനക്കാർ ഇന്ന് സമരത്തിൽ
ഡെൽഹി: സ്വകാര്യവൽക്കരണത്തിന് എതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരം നടത്തുന്നു. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തുന്നതെന്ന് സംഘടനാ നേതാക്കൾ...








































