Fri, Nov 13, 2026
28 C
Dubai

പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും

പാലക്കാട്: മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്...

മമതാ ബാനര്‍ജിക്ക് സംഭവിച്ചത് ആക്രമണമല്ല, അപകടം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട് നല്‍കി. ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ...

എംവി ശ്രേയാംസ്‌കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാറിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി റോഡ്...

റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്‌

മലപ്പുറം: വെള്ളിയാഴ്‌ചകളിലെ എസ്‌എസ്‌എൽസി, ഹയർസെകണ്ടറി പരീക്ഷകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് എസ്‌വൈഎസ്‌ മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പരീക്ഷകൾക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ പേരിൽ...

‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്‌ത്രീയമായ കണക്കുകളുടെ അടിസ്‌ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കള്ള കണക്കാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം....

ആറിലധികം വാക്‌സിനുകൾ കൂടി ഇന്ത്യയിൽ പുറത്തിറങ്ങും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ആറിലധികം പുതിയ കോവിഡ് വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. ഇന്ത്യയിൽ ഉത്പാദിപ്പിച്ച കോവാക്‌സിൻ, കോവിഷീൽഡ് വാക്‌സിനുകൾ നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഷർഷ വർധൻ...

‘കെ ബാബു വേണം’; തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡണ്ടുമാരും രണ്ട് ഡിസിസി...

യുഡിഎഫ് നിർദേശം പരിഗണിക്കും, വടകരയിലെ സ്‌ഥാനാർഥി പ്രഖ്യാപനം നാളെ; ആർഎംപി

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിലേക്കുള്ള സ്‌ഥാനാർഥി പ്രഖ്യാപനം നാളെയെന്ന് ആർഎംപി നേതൃത്വം. രക്‌തസാക്ഷി ടിപി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെകെ രമ സ്‌ഥാനാർഥിയാകണം എന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആർഎംപി...
- Advertisement -