Fri, Nov 13, 2026
27 C
Dubai

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്

ഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോടെക്. ഈ വാക്‌സിന്റെ ക്ളിനിക്കല്‍ ട്രയലിനായി ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിന്നു ഭാരത്...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ എന്തുകൊണ്ട് വനിതകൾക്ക് പ്രവേശനം നൽകുന്നില്ല? സുപ്രീം കോടതി

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക്...

തൃശൂർ പൂരം; പകിട്ട് കുറയാതെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്‌തുവെന്നും കടകംപള്ളി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട്...

പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ താനുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം...

ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കും; മുഹമ്മദ് റിയാസ്

കോഴിക്കോട്: ബേപ്പൂരിൽ 1991 മോഡൽ വിജയം ആവർത്തിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്‌ഥാനാർഥിയുമായ മുഹമ്മദ് റിയാസ്. ജില്ലയിലെ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും വൻ വിജയം നേടി എൽഡിഎഫ് അധികാരത്തിൽ...

യുപി കൂട്ടബലാൽസംഗം; പെൺകുട്ടിയുടെ പിതാവ് ട്രക്കിടിച്ച് മരിച്ചു, ദുരൂഹത

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുറിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് 13 വയസുകാരിയായ മകള്‍ കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന് പിതാവ്...

പാർട്ടിയിലെ കടുത്ത അവഗണന; മുതിർന്ന നേതാവ് പിസി ചാക്കോ കോൺഗ്രസ് വിട്ടു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്‌ചാത്തലത്തിലാണ് പാർട്ടി വിട്ടത്. നാല് തവണ എംപിയായ പിസി ചാക്കോ, ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്നു. ഇത്തവണ...

‘രണ്ടു തവണ മൽസരിച്ചവരെ മാറ്റാനുള്ള ആര്‍ജ്ജവം സിപിഎമ്മിന് മാത്രമേയുള്ളൂ’; തോമസ് ഐസക്

ആലപ്പുഴ: രണ്ടു തവണ തുടർച്ചയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ മാറി നിൽക്കണം എന്ന് പറയാനുള്ള ആര്‍ജ്ജവം സിപിഎമ്മിനേയുള്ളൂ. അതൊരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനമന്ത്രിയുമായ തോമസ് ഐസക്. സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടാതിരുന്നതുമായി...
- Advertisement -