ഇപിഎഫിൽ ഇനി വ്യക്തികൾക്കും നിക്ഷേപിക്കാം; പ്രത്യേക ഫണ്ട് രൂപീകരിക്കുന്നത് പരിഗണനയിൽ
ന്യൂഡെൽഹി: ഇപിഎഫിൽ (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇപിഎഫ് ഓർഗനൈസേഷന് കീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാകും പദ്ധതി നടപ്പാക്കുക.
നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളിൽ ഏറ്റവും...
കൊൽക്കത്തയിലെ തീപിടിത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു
കൊൽക്കത്ത: നഗരത്തിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഉന്നതാധികാര സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ...
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം; കർഷക മോർച്ചയുടെ യോഗം ഇന്ന്
ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് അന്തിമ രൂപം നൽകാൻ സംയുക്ത കിസാൻ മോർച്ച ഇന്ന് യോഗം ചേരും. ഈ മാസം 12 മുതൽ അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ...
മുല്ലപ്പെരിയാർ; മേൽനോട്ട സമിതിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് മാറ്റി
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട സമിതിക്കെതിരായ പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. വാദം പറയാൻ കേന്ദ്ര ജല കമ്മീഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇനി സമയം...
മൽസരിക്കാനില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും...
ആരാണ് ബിജെപിയെ വളർത്തിയതെന്ന് മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ...
തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്
ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് ബിജെപി എംപി. നിഷികാന്ത് ദുബെ ആണ് മഹുവക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങൾ ലോക്സഭാ രേഖകളിൽ നിന്ന് മാറ്റിയിട്ടും സമൂഹ...
വയലാർ കൊലപാതകം; അഞ്ചുപേര്‍ കൂടി അറസ്റ്റിൽ
ചേര്‍ത്തല: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ കൂടി പിടിയിലായി. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആലപ്പുഴ സബ്ജയിലിലേക്ക് മാറ്റി. കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ട രണ്ട് പ്രതികളെയും ഇവര്‍ക്ക്...








































