നിയമസഭാ തിരഞ്ഞെടുപ്പ്; 5 മന്ത്രിമാർക്ക് സീറ്റില്ല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 5 മന്ത്രിമാർ മൽസരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്, ഇപി ജയരാജൻ, എകെ ബാലൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുക. മുഖ്യമന്ത്രി...
ലാവ്ലിൻ കേസിലും എന്ഫോഴ്സ്മെന്റ് ഇടപെടലെന്ന് റിപ്പോർട്
തിരുവനന്തപുരം: ലാവ്ലിന് കേസിലും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടലെന്ന് റിപ്പോർട്. ക്രൈം എഡിറ്റര് ടിപി നന്ദകുമാറിന്റെ പരാതിയിലാണ് ഇഡിയുടെ ഇടപെടല്. കേസുമായി ബന്ധപ്പെട്ട തെളിവുകളുമായി നന്ദകുമാറിനോട് നാളെ രാവിലെ 11 മണിക്ക് ഹാജരാവാൻ എന്ഫോഴ്സ്മെന്റ്...
ധർമജൻ വേണ്ടെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി; കെപിസിസിക്ക് പരാതി നൽകി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില് നടന് ധർമജനെ മൽസര രംഗത്തേക്ക് പരിഗണിക്കരുതെന്ന് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ധര്മജന്റെ സ്ഥാനാർഥിത്വം യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്കി. നടിയെ...
അന്യ സംസ്ഥാന ലോട്ടറി വില്പന; ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ന്യൂഡെൽഹി: അന്യ സംസ്ഥാന ലോട്ടറി വില്പനയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്യ സംസ്ഥാന ലോട്ടറി വില്പനക്ക് നികുതി ഏര്പ്പെടുത്തിക്കൊണ്ട് 2005ല് സംസ്ഥാന സര്ക്കാര് കൊണ്ടുവന്ന നിയമം ഭരണഘടനാ...
ലൗ ജിഹാദ് എന്ന പദം അംഗീകരിക്കില്ല; ബിജെപിക്കെതിരെ സഖ്യകക്ഷി
ന്യൂഡെല്ഹി: ഹരിയാനയില് ‘ലൗ ജിഹാദ്’ തടയാൻ നിയമം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെജെപി. ലൗ ജിഹാദ് എന്ന പദം അംഗീകരിക്കുന്നില്ല എന്നും സ്വമേധയാ മത പരിവർത്തനം...
വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ
കണ്ണൂർ: എംഎൽഎമാരെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കോൺഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അർഹതയില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ചാനൽ ചർച്ചയിൽ കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എംപിയും ബിജെപി...
എകെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വം; എൻസിപി യോഗത്തിൽ ബഹളം
കോഴിക്കോട്: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചേർന്ന എന്സിപി കോഴിക്കോട് ജില്ലാ നിര്വാഹക സമിതി യോഗത്തില് ബഹളവും കൈയ്യാങ്കളിയും. എകെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണ് ബഹളമുണ്ടായത്. എകെ ശശീന്ദ്രന് മാറിനില്ക്കണമെന്ന് പാർട്ടിയിലെ ഒരു...
ഇഡിക്കെതിരെ സർക്കാരും; കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി എന്നാരോപണം, കേസെടുക്കാൻ നീക്കം
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് എതിരെ ആരോപണവുമായി സംസ്ഥാന സർക്കാർ.
ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാട്ടി ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുപ്പിക്കാനാണ്...








































