എൻഡിഎക്കൊപ്പം ഇല്ല, ഒറ്റക്ക് മൽസരിക്കും; പിസി ജോർജ്
കോട്ടയം: ജനപക്ഷം എൻഡിയുടെ ഭാഗമാകില്ലെന്ന് പിസി ജോർജ് എംഎൽഎ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭക്കാണ് സാധ്യത. ഒരു മുന്നണിക്കും ഭൂരിപക്ഷം ഉണ്ടാകില്ലെന്നും പിസി ജോർജ്...
ജാമ്യത്തിനായി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നു; ഹൈക്കോടതി
കൊച്ചി: വികെ ഇബ്രാഹിംകുഞ്ഞിന് എതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്.
എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ്...
ഡെൽഹി മുനിസിപ്പല് ഉപതിരഞ്ഞെടുപ്പ്; നാലിടത്ത് എഎപി, ബിജെപിക്കുള്ള മുന്നറിയിപ്പെന്ന് സിസോദിയ
ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടി ആം ആദ്മി പാർട്ടി (എഎപി). ബിജെപി കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടി. 2022ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക്...
രഞ്ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ നിന്ന് സ്ഥാനാർഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. നോർത്തിൽ മൽസരിക്കാനില്ലെന്ന് രഞ്ജിത്ത് പാർട്ടിയെ അറിയിച്ചു. ഇതോടെ മൂന്ന് ടേം പൂർത്തിയാക്കിയ എ പ്രദീപ് കുമാറിന് സാധ്യതയേറി.
എ...
സർക്കാരിന് എതിരായ അഭിപ്രായം രാജ്യദ്രോഹമല്ല; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാൻ ആവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീർ എംപി ഫാറൂഖ് അബ്ദുല്ലക്ക് എതിരായ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന.
ജമ്മു കശ്മീരിനു പ്രത്യേക...
ടിവി രാജേഷ് എംഎല്എക്കും മുഹമ്മദ് റിയാസിനും ജാമ്യം
കോഴിക്കോട്: ടിവി രാജേഷ് എംഎല്എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്.
രണ്ട്...
ശ്രീ എം ശ്രമിച്ചത് സംഘർഷം അവസാനിപ്പിക്കാൻ; വിവാദത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; പി ജയരാജൻ
കണ്ണൂർ: ശ്രീ എമ്മിന്റെ മധ്യസ്ഥതയില് സിപിഎം-ആര്എസ്എസ് ചര്ച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് സിപിഎം നോതാവ് പി ജയരാജന്. രാഷ്ട്രീയ കൊലപാതകങ്ങള്ക്ക് അറുതി വരുത്തുന്നതിനും സമാധാനാന്തരീക്ഷം ഉണ്ടാക്കുന്നതിനുമാണ് ശ്രീ എം ശ്രമിച്ചത് എന്നും ഇതിനെ സിപിഎം-ആർഎസ്എസ്...
കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി
പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു...








































