സിപിഒ ഉദ്യോഗാര്ഥികള് ഇന്ന് മഹാസംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില് സമരം ചെയ്യുന്ന സിവില് പോലീസ് ഓഫീസര് ഉദ്യോഗാര്ഥികള് പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്ഥികളെ സെക്രട്ടറിയേറ്റിന് മുന്നില് അണിനിരത്തും.
ഉദ്യോഗാര്ഥികളുടെ...
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ഥി നിര്ണ്ണയ ചര്ച്ചകള്ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാന സെന്ററിൽ കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ...
എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു
കൊച്ചി: വൈറ്റില കടവന്ത്ര റോഡിലെ എളംകുളം വളവില് വീണ്ടും വാഹനാപകടം. ബൈക്ക് യാത്രികനായ തൊടുപുഴ സ്വദേശി സനല് സത്യന് (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്ച്ചെ 6.30ഓടെയായിരുന്നു അപകടം. ഏഴ് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന...
‘അമിത വായ്പ കേരളത്തിന് ഭാവിയിൽ ഭാരമായി മാറും’; മൻമോഹൻ സിങ്
തിരുവനന്തപുരം: അമിതമായി വായ്പ എടുക്കുന്നത് കേരളത്തിനു ഭാവിയിൽ ഭാരമായി മാറുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കെപിസിസിക്കു കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മേളനം...
സ്വർണക്കടത്ത്; സ്വപ്നയും സരിതും അടക്കം 9 പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹരജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷും സരിതും അടക്കമുള്ള ഒമ്പത് പ്രതികളാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകൾ ഇല്ലെന്നാണ്...
സീറ്റ് വിഭജനം; യുഡിഎഫ് യോഗം ഇന്ന്, ആവശ്യത്തിൽ ഉറച്ച് ജോസഫ് വിഭാഗം
തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം എടുക്കാൻ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഇപ്പോഴും...
രാജ്യത്ത് രണ്ട് വാക്സിനുകള് കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും
ന്യൂഡെല്ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്സിനേഷന് വേണ്ടി രണ്ടു വാക്സിനുകള് കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്മ സമിതി അധ്യക്ഷന് ഡോ. എന്കെ അറോറ. റഷ്യന് വാക്സിനായ സ്പുട്നിക് 5, ഇന്ത്യന്...
വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി മലയാളി
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി മലയാളിയായ മജു വർഗീസിനെ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ നിയമിച്ചു. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡണ്ടിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തിര വൈദ്യ സഹായത്തിനുള്ള...








































