കോണ്ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കോണ്ഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രാവിലെ പത്തിന് കെപിസിസി ആസ്ഥാനത്താണ് യോഗം. ഘടക കക്ഷികളുമായി ധാരണയിലെത്തിയ മണ്ഡലങ്ങളിലെ സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള്ക്ക് വേഗമേറും.
ഡിസിസികള് കെപിസിസിക്ക് നല്കിയ പട്ടികയും...
സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി പ്രതികൾ സമർപ്പിച്ച ജാമ്യഹരജി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 9 പ്രതികൾ നൽകിയ ജാമ്യ ഹരജിയാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് പരിഗണിക്കുന്നത്.
എൻഐഎ...
സൗദിയിൽ ഇനി കാറിലിരുന്നും വാക്സിൻ സ്വീകരിക്കാം
റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നിരവധി കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഇനി കാറിലിരുന്നും വാക്സിൻ സ്വീകരിക്കാം. വാക്സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യ ഘട്ടത്തിൽ റിയാദ്,...
അസമിൽ ബിജെപി തോൽക്കും; വെല്ലുവിളിയുമായി ബിപിഎഫ്
ഗുവാഹത്തി: അസമിൽ ബിജെപിയുടെ 25-30 സീറ്റ് ഇത്തവണ കുറക്കുമെന്ന് എൻഡിഎ വിട്ട് കോൺഗ്രസ് മഹാസഖ്യത്തിനൊപ്പം ചേർന്ന ബിപിഎഫിന്റെ (ബോഡോലാൻഡ് പീപ്പിൾസ് പാർട്ടി) അവകാശവാദം. കഴിഞ്ഞ തവണ ബിപിഎഫിന്റെ പിന്തുണ കൊണ്ട് മാത്രം ബിജെപിക്ക്...
കർഷക സമരം 97ആം ദിവസത്തിലേക്ക്; ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള് ചര്ച്ച ചെയ്യാന് കര്ഷക സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചക്ക് സിംഗു അതിര്ത്തിയിലാണ്...
ഇപി ജയരാജൻ ഇത്തവണ മല്സരിക്കില്ല; മട്ടന്നൂരില് കെകെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...
ഇന്ധന വില വർധന; വാഹന പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും...
സിപിഎം-ആർഎസ്എസ് അന്തര്ധാര വിളക്കിച്ചേർത്ത ആളെന്ന ആക്ഷേപം വേദനിപ്പിച്ചു; ശ്രീ എം
കോഴിക്കോട്: 'സിപിഎമ്മിനും ആർഎസ്എസിനും ഇടയിൽ അന്തര്ധാരയുണ്ടെന്നും ഇതിനെ വിളക്കിച്ചേർത്ത ആളെന്ന നിലക്കാണ് ശ്രീ എംന്റെ യോഗാ ഫൗണ്ടേഷന് ഭൂമി ലഭിച്ചത്' എന്നിങ്ങനെയുള്ള ആരോപണം തനിക്കേറെ വേദന ഉണ്ടാക്കിയതായി ശ്രീ എം പറഞ്ഞു.
മനുഷ്യനൻമ...








































