Fri, Nov 13, 2026
29 C
Dubai

ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അതിഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്നാണ് മന്ത്രിയുടെ ആരോപണം. തന്റെ സെക്രട്ടറി ആയി പ്രവർത്തിച്ച...

ചികിൽസ പൂർത്തിയായി; കോടിയേരി തിരിച്ചെത്തുന്നു

കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി...

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന...

ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം

വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ്...

പിന്നോട്ടില്ല; രാജ്യ വ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ തുടരും

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാ പഞ്ചായത്തുകൾ സംഘടിപ്പിക്കാൻ കർഷക സംഘടനകൾ. ഉത്തർപ്രദേശിലെ മീററ്റിൽ സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്‌മയിൽ ഇന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും...

ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴൽ' ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാടും, പുതുച്ചേരിയും സന്ദർശിക്കും. ബിജെപി സംസ്‌ഥാന നേതാക്കളുമായുള്ള സഖ്യ തീരുമാനവും, സീറ്റ് നിർണയവുമാണ് മുഖ്യ അജണ്ട. വിഴുപുറത്തെ പൊതു...

പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും

തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍‍സി ഉദ്യോഗാർഥികൾ മന്ത്രി എകെ ബാലനുമായി ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശങ്ക സമരക്കാർക്കുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ സർക്കാരിനുള്ള...
- Advertisement -