Fri, Nov 13, 2026
29 C
Dubai

വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം

തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്....

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; എബിപി-സി സര്‍വേ

ന്യൂഡെല്‍ഹി: കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 വരെ സീറ്റ് നേടും. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കും....

‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ

തിരുവനന്തപുരം: 'ലവ് ജിഹാദി'ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ 'ലവ് ജിഹാദ്' തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ...

മോദിയുടെ ഫോട്ടോയും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്; പിഎസ്എൽവി-സി 51ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ കേന്ദ്രമായ ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണം നാളെ നടക്കും. ഐസ്ആർഒ യുടെ ഈ വർഷത്തെ ആദ്യ വിക്ഷേപമായ പിഎസ്എൽവി-സി51 ന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ...

നിഗൂഡതകൾ ഒളിപ്പിച്ച് ‘ദി പ്രീസ്‌റ്റ്’; പുതിയ ടീസർ ഇറങ്ങി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ദി പ്രീസ്‌റ്റിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിനേക്കാൾ കൂടുതൽ ഡീറ്റൈൽഡ് ആയാണ് പുതിയ ടീസറിൽ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചത്. മമ്മൂട്ടി ഫാദർ ബെനഡിക്‌ട് എന്ന പുരോഹിതന്റെ വേഷത്തിൽ...

‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപിക്ക് ക്ഷണിക്കാൻ...

ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്‌ഥകൾ ഇല്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഡിജിറ്റല്‍ മാദ്ധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉള്ളടക്കം തടയുന്നതിനായി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്‌ഥകൾ 2009 മുതൽ നിലവിൽ ഉള്ളതാണെന്നും ഇത് പുതുതായി...

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്‌ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള...
- Advertisement -