Fri, Nov 13, 2026
29 C
Dubai

ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്. കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു...

കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ...

മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ

ഡെൽഹി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍...

ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്‌ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും

ചെന്നൈ: നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം...

സംസ്‌ഥാന ഭരണം പിടിക്കാനുള്ള ശക്‌തി ഇപ്പോൾ ബിജെപിക്കുണ്ട്; കുമ്മനം

തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്‌ഥാന ഭരണം പിടിക്കാന്‍ തക്ക ശക്‌തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി...

വയലാർ കൊലപാതകം; പ്രതികളെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; പ്രഹ്‌ളാദ് ജോഷി

ആലപ്പുഴ: ആർഎസ്എസ്- എസ്‌ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്‌ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. നന്ദുവിന്റെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പ്രഹ്‌ളാദ് ജോഷി...

സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...

‘വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗുമായും സഖ്യം’; ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

തൃശൂര്‍: മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞാല്‍ മുസ്‌ലിം ലീഗിനെ ബിജെപി ഉള്‍ക്കൊള്ളുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ ലീഗ് വിഷയത്തിലെ നിലപാട് ആവര്‍ത്തിച്ചത്. വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍...
- Advertisement -