മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി
മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്ഫോടക
വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആണ് ഇക്കാര്യം പറഞ്ഞത്.
"മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ്...
ശിവകാശിയിലെ പടക്ക നിര്മാണ ശാലയില് പൊട്ടിത്തെറി; ആറ് മരണം
ചെന്നൈ: ശിവകാശിയിലെ പടക്ക നിര്മാണശാലയിൽ പൊട്ടിത്തെറി. ആറ് പേര് മരിച്ചു. നിരവധി പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്ട്ടുകള്.
വ്യാഴാഴ്ച വൈകിട്ടോടെ കാളയാര്കുറിച്ചിയിലെ പടക്ക നിര്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്...
പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു
ചെന്നൈ: ഭൂരിപക്ഷം നഷ്ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ...
രാഹുലിനും യോഗിക്കും ഒരേ വികാരം; ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരായ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മനസിലാക്കാതെയാണ് രാഹുൽ ഗാന്ധിയും...
ഇഎംസിസിയുമായി ധാരണപത്രം; പ്രശാന്തിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ എൻ പ്രശാന്ത് ഐഎഎസിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ പ്രശാന്ത് എംഡിയായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്പ്പറേഷൻ ഇഎംസിസിയുമായി കരാര് ഒപ്പിട്ടത് സംസ്ഥാന...
പ്രഖ്യാപിച്ച നഷ്ടപരിഹാരം വ്യപാരസ്ഥാപനം ഒഴിയുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികൾ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റ ഭാഗമായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പ്രഖ്യാപിച്ച നഷ്ടപരിഹാരതുക വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിന് മുൻപ് ലഭിക്കണം; പാദരക്ഷാ വ്യാപാരികളുടെ ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു.
അർഹമായ നഷ്ടപരിഹാരം കിട്ടാതെ കടകൾ...
വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്സ് പുതുക്കല്; സമയപരിധി നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്സ് പിഴയില്ലാതെ പുതുക്കുന്നതിന്റെ സമയപരിധി നീട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ലൈസന്സ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി മാര്ച്ച് 20വരെ നീട്ടിയതായി...
ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി
ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ 'തട്ടിക്കൊണ്ടു' പോകുന്നതും 'മതപരിവർത്തനം' നടത്തുന്നതും തടയാൻ, 'ലവ് ജിഹാദി'നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന...








































