കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ
കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു
ആലപ്പുഴ: വയലാറിലെ ആര്എസ്എസ് പ്രവര്ത്തകൻ നന്ദു കൃഷ്ണന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള് കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം സംഭവത്തില് ആറ് എസ്ഡിപിഐ പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു....
ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി
കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്...
ആർഎസ്എസ് പ്രവര്ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. ഇന്നലെ...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറൽ; വിധി ഇന്ന്
ലണ്ടന്: പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പ് കേസില് മുഖ്യ പ്രതിയായ നീരവ് മോദിയുടെ കൈമാറ്റ കേസില് ലണ്ടൻ കോടതി ഇന്ന് വിധി പറയും. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. കഴിഞ്ഞ വര്ഷം...
സർക്കാർ പണമിടപാടുകൾ; സ്വകാര്യ ബാങ്കുകളെയും ആശ്രയിക്കാം
ന്യൂഡെല്ഹി: പൊതുമേഖലാ ബാങ്കുകളെ മാത്രം സർക്കാർ പണമിടപാടുകൾ ഏല്പിക്കുന്ന രീതി മാറ്റാന് കേന്ദ്രസര്ക്കാര് തീരുമാനം. സ്വകാര്യ ബാങ്കുകള്ക്കും ഇനി ഇതില് തുല്യാവകാശം.
നികുതി, പെന്ഷന് വിതരണം, ചെറുകിട സമ്പാദ്യ പദ്ധതികള് എന്നിവയെല്ലാം ഇനി സ്വകാര്യ...
അശോക് ദിന്ഡ ബിജെപിയില് ചേർന്നു
കൊല്ക്കത്ത: മുന് ഇന്ത്യന് ക്രിക്കറ്റ് താരം അശോക് ദിന്ഡ ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി ബാബുള് സുപ്രിയോ, ബംഗാള് ബിജെപി വൈസ് പ്രസിഡണ്ട് അര്ജുന് സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ...
ആർഎസ്എസ്-എസ്ഡിപിഐ സംഘര്ഷം: ആലപ്പുഴയിൽ 22കാരൻ കൊല്ലപ്പെട്ടു; ജില്ലയിൽ ഹർത്താൽ
ആലപ്പുഴ: ജില്ലയിലെ ചേർത്തലയിൽ വയലാറിന് സമീപമുണ്ടായ ആർഎസ്എസ്-എസ്ഡിപിഐ സംഘര്ഷത്തിൽ നന്ദു എന്ന് വിളിക്കുന്ന രാഹുൽ ആര് കൃഷ്ണ എന്ന 22കാരൻ കൊല്ലപ്പെട്ടു. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രദേശം...








































