വിജയം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു; ഇഷാന്തിന് ഇത് നൂറാം ടെസ്റ്റ്
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മൽസരം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില് ഇന്ന് ആരംഭിക്കും. പകലും രാത്രിയുമായി പിങ്ക് പന്തിലാണ് മൽസരം നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ പിങ്ക് പന്ത് ടെസ്റ്റെന്ന...
കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: മൽസ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മൽസ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട്...
കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനം; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ നിയമങ്ങൾക്ക് എതിരെ സിൻഡിക്കേറ്റ് അഗം നൽകിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. ഹരജിയിൽ വാദം കേട്ട ശേഷമാണ് കോടതി സർവകലാശാല അധികൃതരോട് വിശദീകരണം തേടിയത്.
ബാക്ലോഗുകൾ പരിഗണിക്കാതെയും അതോടൊപ്പം സംവരണ...
ജാമ്യ കാലാവധി അവസാനിച്ചു; സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി
ന്യൂഡെൽഹി: സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി കഴിഞ്ഞ് മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യുപി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ യാത്ര. അസുഖ ബാധിതയായ...
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ...
24 മണിക്കൂറിനിടെ 13,742 കോവിഡ് കേസുകൾ കൂടി; 104 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,742 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. 104 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. 14,037 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം...
പ്രധാനമന്ത്രി അടുത്തയാഴ്ച ജമ്മു കശ്മീർ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ സന്ദര്ശിച്ചേക്കുമെന്ന് ബിജെപി ജമ്മു കശ്മീർ അധ്യക്ഷന് രവീന്ദര് റെയ്ന. സന്ദർശനവേളയിൽ ജമ്മുവിലെയും കശ്മീരിലെയും പുതിയ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.
കശ്മീരിന്...
നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യർ’ ചിത്രീകരണം തുടങ്ങി
നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമായ 'മഹാവീര്യർ' ചിത്രീകരണം ആരംഭിച്ചു. രാജസ്ഥാനിലാണ് ചിത്രീകരണം നടക്കുന്നത്. കന്നഡ നടിയായ ഷാൻവി ശ്രീവാസ്തവയാണ് നായികയായി എത്തുന്നത്....








































