രാമക്ഷേത്ര നിർമാണത്തിന് 300 കോടി ബജറ്റിൽ അനുവദിച്ച് യോഗി സർക്കാർ
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ 300 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ. യോഗി സർക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിർമാണത്തിന് പ്രത്യേകമായി തുക വകയിരുത്തിയത്. രാമക്ഷേത്ര നിർമാണത്തിനും അയോധ്യയിലേക്കുള്ള...
പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു; ബിജെപി അധ്യക്ഷൻ
പുതുച്ചേരി: വിശ്വാസം തെളിയിക്കാനാകാതെ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണതോടെ പ്രതികരണവുമായി പുതുച്ചേരി ബിജെപി അധ്യക്ഷൻ വി സാമിനാഥൻ. കോൺഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങൾ...
ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ
ഗോവ: ഐഎസ്എല്ലിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്സിയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. ഗോവയിലെ തിലക് മൈതാനിൽ വച്ചാണ് മൽസരം നടക്കുന്നത്. നേരത്തെ ഇരുടീമുകളും...
കോൺഗ്രസിലേക്കില്ല, പുതിയ പാർട്ടി പ്രഖ്യാപനം ഇന്ന്; നിലപാട് അറിയിച്ച് മാണി സി കാപ്പൻ
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മാണി സി കാപ്പൻ. എൻസിപി വിട്ടെങ്കിലും താൻ കോൺഗ്രസിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിക്കുകയും ചെയ്തു.
കോൺഗ്രസിൽ ചേരണം എന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം ആവശ്യം...
ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര മേൽനോട്ടത്തിന് ഇറാന്റെ അനുമതി
ടെഹ്റാൻ: ആണവ പരീക്ഷണങ്ങളിൽ അന്താരാഷ്ട്ര മേല്നോട്ടം അനുവദിക്കുമെന്ന് ഇറാന് അറിയിച്ചതായി ഐക്യരാഷ്ട്ര സഭ (യുഎൻ). ഇന്റര്നാഷണല് ആറ്റോമിക് എനര്ജി ചീഫ് റാഫേല് ഗ്രോസിയുമായി ചര്ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ അനുമതി. മുന്ന് മാസത്തേക്ക്...
നിയമന വിവാദം; യുവമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്സി നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിനിടെ പ്രവർത്തകരിൽ ചിലർ പോലീസിന് നേരെ പ്രവർത്തകരിൽ കല്ലേറ് നടത്തി....
പ്രശാന്തിനെ ലക്ഷ്യം വച്ച് മന്ത്രി; ഉദ്യോഗസ്ഥർക്ക് മിനിമം വിവരം വേണം
കോഴിക്കോട്: ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ഐഎൻസി എംഡി എന് പ്രശാന്തിനെ പരോക്ഷമായി വിമര്ശിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഐഎഎസ് ഉദ്യോഗസ്ഥന് മിനിമം വിവരം വേണമെന്നും ആരോട് ചേദിച്ചിട്ടാണ് ട്രോളര് നിര്മാണ കരാര്...
അശാസ്ത്രീയ വിവരങ്ങൾ; രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്ത്ര പരീക്ഷ മാറ്റിവച്ചു
ന്യൂഡെല്ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് പശു ശാസ്ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്ഞാന്...








































