ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചന; ജെ മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ആഴക്കടല് മൽസ്യബന്ധന കരാറില് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിൽ ഗൂഢാലോചനയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇഎംസിസി പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച...
മഹാരാഷ്ട്രയിൽ വീണ്ടും രാത്രി കർഫ്യൂ; പൂനെയിൽ സ്കൂളുകൾ അടച്ചു; ജാഗ്രത
ന്യൂഡെൽഹി: ഒരിടവേളക്ക് ശേഷം കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടക്കുകയാണ് മഹാരാഷ്ട്ര. കൊറോണ വൈറസ് കേസുകൾ ഈ രീതിയിൽ തുടരുകയാണെങ്കിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്...
അബ്ദുൾ കലാമിന്റെ സ്വപ്നങ്ങൾ തകർത്തത് നരേന്ദ്രമോദി; കോൺഗ്രസ് വക്താവ്
മുംബൈ: എപിജെ അബ്ദുള് കലാമിനെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദം തള്ളി കോണ്ഗ്രസ്. മഹാരാഷ്ട്ര കോണ്ഗ്രസ് വക്താവ് അതുല് ലോന്ധെയാണ് പാട്ടീലിനെ വിമർശിച്ച് രംഗത്തെത്തിയത്....
ഉത്തരവിനായി നാളെ വരെ കാത്തിരിക്കും, മറ്റന്നാൾ മുതൽ നിരാഹാര സമരം; ഉദ്യോഗാര്ഥികള്
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം കടുപ്പിക്കാനൊരുങ്ങി പിഎസ്സി ഉദ്യോഗാര്ഥികള്. സർക്കാർ ഉത്തരവ് ലഭിച്ചില്ലെങ്കിൽ മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോവുമെന്ന് ഉദ്യോഗാര്ഥികളുടെ പ്രതിനിധിയായ ലയ രാജേഷ് പറഞ്ഞു.
'സർക്കാരിൽ വിശ്വാസമുണ്ട്....
യോഗി ആദിത്യനാഥ് ബിജെപി ഗൂഢാലോചനയുടെ ഭാഗം; മഹുവ മൊയ്ത്ര
ന്യൂഡെൽഹി: ടൂള് കിറ്റ് കേസില് അറസ്റ്റിലായ പരിസ്ഥിതി പ്രവര്ത്തക ദിഷാ രവിയെ പിന്തുണച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ദിഷാ രവിക്ക് ഖലിസ്ഥാന് സംഘടനകളുമായി ബന്ധമുണ്ടെന്നും ആഗോളതലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനുളള ഗൂഢാലോചനയിൽ...
രണ്ടാം ഘട്ട സീറ്റുവിഭജന ചർച്ച ഇന്ന്; വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റുവിഭജന ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളുമായി സിപിഎം ഉഭയകക്ഷി ചർച്ച നടത്തും. പാലാ ഉൾപ്പടെ 13 സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ്...
തൊഴിലാളി സംഘടനകൾ സമരത്തിൽ നിന്നും പിൻമാറണം; എകെ ശശീന്ദ്രൻ
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ തൊഴിലാളി സംഘടനകള് 23ന് പ്രഖ്യാപിച്ച സമരത്തില് നിന്നും പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കെഎസ്ആര്ടിസി വളരെയേറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് സമരം നടത്തുന്നത് ഇരിക്കുന്ന...
‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണ് കേരളത്തിൽ’; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന്റേത് ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
ഇനിയും രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത തള്ളിക്കളയനാകില്ല....








































