Sat, Nov 14, 2026
25 C
Dubai

കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: രണ്ട് മാസത്തിലേറെയായി സമാധാനപരമായി തുടർന്നുവന്ന കർഷകസമരത്തെ കളങ്കപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്‌ടിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ്‌ ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്‌. ലക്ഷക്കണക്കിന്‌ ട്രാക്‌ടറുകൾ അണിനിരന്നുള്ള...

കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര

ന്യൂഡെല്‍ഹി: കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്ന് സ്‌റ്റാൻഡ്‌ അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയായാണ് കമ്ര ഇക്കാര്യം വ്യക്‌തമാക്കിയത്. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കമ്രക്കെതിരെ...

സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം പ്രമേയമാകുന്ന ‘മേജര്‍’; റിലീസ് ജൂലായ് 2ന്

സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം പ്രമേയമാകുന്ന സിനിമയായ 'മേജര്‍' റിലീസ് ഡേറ്റ് പുറത്തുവിട്ടു. അദിവി ശേഷ് നായകനാകുന്ന ഈ ചിത്രം വരുന്ന ജൂലായ് രണ്ടിനാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ...

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പാർലമെന്റ് സമ്മേളനത്തിൽ ആദ്യദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച്...

കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി

ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി...

സ്വാമിനാഥന്‍ കമ്മീഷൻ ശുപാര്‍ശകള്‍ അംഗീകരിക്കണം; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്

ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് അണ്ണാ ഹസാരെ വീണ്ടും സമര രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നത്. 2018 മുതല്‍ താന്‍ ആവശ്യം...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരം; ആശുപത്രി അധികൃതർ

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രി അധികൃതർ. ഇന്നലെ ഗാംഗുലിയെ ആഞ്ചിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായില്ലെന്നും...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; ഇന്നലെ മാത്രം 18,885 പുതിയ രോഗികൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,885 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ...
- Advertisement -