Sat, Nov 14, 2026
29 C
Dubai

തൃണമൂൽ കോൺഗ്രസിൽ വീണ്ടും വിമത സ്വരം; പാർട്ടി സ്‌ഥാനങ്ങൾ രാജിവച്ച് എംഎൽഎ

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസിൽ വിമതസ്വരം ഉയർത്തി ഉത്തര്‍പാരയില്‍ നിന്നുള്ള എംഎല്‍എ പ്രബീര്‍ ഘോഷാല്‍. തൃണമൂലിന്റെ ഹൂഗ്ളി ജില്ലാ കമ്മിറ്റിയംഗം, പാര്‍ട്ടി വക്‌താവ് എന്നീ സ്‌ഥാനങ്ങളിൽ നിന്ന് ഇദ്ദേഹം രാജിവെച്ചു. നിലവിൽ...

അക്രമത്തിന് ഉത്തരവാദി പോലീസ്, റാലിയുടെ വഴിയിൽ ബാരിക്കേഡ് വച്ചില്ല; കർഷക യൂണിയൻ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ട്രാക്‌ടർ റാലി സഘർഷഭരിതമായ സംഭവത്തിൽ ഡെൽഹി പോലീസിനെ വിമർശിച്ച് കർഷക യൂണിയൻ. ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് ഉത്തരവാദി ഡെൽഹി പോലീസും പ്രാദേശിക ഭരണകൂടവുമാണെന്ന് ഭാരതീയ കിസാൻ...

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രീകരണം പുരോഗമിക്കുന്നു

കൊച്ചി: നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘പീസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോജു ജോര്‍ജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ കൂടി ജോയിന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. ജോജു ജോര്‍ജിനെ കൂടാതെ...

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 11.5 ശതമാനം ആകുമെന്ന് ഐഎംഎഫ്

വാഷിംഗ്‌ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിൽ എത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം...

തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും...

സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് അരങ്ങേറിയ സംഘർഷം ശാന്തമാകുന്നു. ഒരു വിഭാ​ഗം കർഷകർ മടങ്ങിത്തുടങ്ങി. വരും മണിക്കൂറുകളിൽ കർഷകർ പൂർണമായും ചെങ്കോട്ട വിട്ടേക്കുമെന്നാണ് വിവരം. പത്ത് മണിക്കൂറിലേറെ നീണ്ട സംഘർഷങ്ങൾക്ക് ശേഷം ഡെൽഹി പൂർവ സ്‌ഥിതിയിലേക്ക്...

ഡെൽഹിയിൽ അധിക സുരക്ഷാ വിന്യാസത്തിന് ഉത്തരവ്; 15 കമ്പനി അർധസൈനികരെ നിയോഗിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കൂടുതൽ അർദ്ധസൈനികരെ വിന്യസിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡെൽഹി പോലീസ് കമ്മീഷണർ എസ്എൻ ശ്രീവാസ്‌തവ, ഇന്റലിജൻസ് ബ്യൂറോ...

‘സൂററൈ പോട്ര്’ ഓസ്‌കറിലേക്ക്; മൽസരിക്കുന്നത് പൊതു വിഭാഗത്തിൽ

കോവിഡ് കാലത്ത് ഒടിടി റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി നേടിയ സൂര്യ നായകനായ തമിഴ് ചലച്ചിത്രം സൂററൈ പോട്ര് ഓസ്‌കറിലേക്ക് മൽസരിക്കുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൊതു...
- Advertisement -