തദ്ദേശ തിരഞ്ഞെടുപ്പ്; തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് എംഎം ഹസൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി...
പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ
ന്യൂഡെൽഹി: ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്ളിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും...
റിപ്പബ്ളിക് ദിനാഘോഷം; മാർച്ച് പാസ്റ്റ് ഒഴിവാക്കി; മന്ത്രി ജി സുധാകരൻ പതാക ഉയർത്തും
ആലപ്പുഴ: രാജ്യത്തിന്റെ 72ആം റിപ്പബ്ളിക് ദിനാഘോഷങ്ങൾ ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഇന്ന് നടക്കും. രാവിലെ 8.40ഓട് കൂടി ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 മണിക്ക് പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ...
കര്ഷകരുടെ ട്രാക്ടര് റാലി ഇന്ന്
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്ഷകരുടെ ട്രാക്ടര് റാലിക്ക് റിപ്പബ്ളിക് ദിനമായ ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കും. ഡെല്ഹി പോലീസിന്റെ കനത്ത കാവലിനും കര്ശന നിര്ദേശങ്ങള്ക്കും നടുവിലാണ് കര്ഷകരുടെ ട്രാക്ടര്...
പത്മശ്രീക്ക് അർഹനായ മണിക്ഫാൻ; അനുഭവമെന്ന വിദ്യാഭ്യാസം കൊണ്ട് ലോകത്തെ ഞെട്ടിച്ച പ്രതിഭ
കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിൽ ഒന്നായ പത്മശ്രീക്ക് അർഹത നേടിയ അലി മണിക്ഫാൻ സ്കൂൾ വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടില്ല! പക്ഷെ, വിസ്മയങ്ങളുടെ തമ്പുരാനെന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ഇംഗ്ളീഷും ഫ്രഞ്ചും മലയാളവും ദിവേഹിയും...
കെഎസ് ചിത്രക്ക് പത്മഭൂഷൻ, 5 മലയാളികൾക്ക് പത്മശ്രീ; പത്മ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യുഡെൽഹി: രാജ്യം 72ആം റിപ്പബ്ളിക്ക് ദിന ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഈ വർഷത്തെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മ വിഭൂഷൻ പുരസ്കാരത്തിന് അർഹരായി.
മലയാളി ഗായിക...
രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് നടന്റെ ചിത്രമെന്ന് വിമർശനം; നേതാജിയുടേത് തന്നെയെന്ന് ബിജെപി
ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാര്ഷികത്തില് രാഷ്ട്രപതി ഭവനില് അനാച്ഛാദനം ചെയ്ത അദ്ദേഹത്തിന്റെ ഛായാ ചിത്രത്തെ ചൊല്ലി വിവാദം കനക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം...
കാസർഗോഡും ഇനി മിനി വൈദ്യുതി ഭവൻ; അനുമതി ലഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് മിനി വൈദ്യുതി ഭവന് അനുമതി ലഭിച്ചതായി റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 11450 സ്ക്വയർ ഫീറ്റ് വിസ്തീര്ണത്തില് മൂന്നുനിലകളുള്ള കെട്ടിടമാണ് കാഞ്ഞങ്ങാട് നിലവിൽ വരുന്നത്. വൈദ്യുതി വകുപ്പിന് സ്വന്തമായുള്ള 29...







































