‘മിസ്റ്റർ 56’, നിങ്ങൾ മാസങ്ങളായി ചൈനയെക്കുറിച്ച് മിണ്ടിയിട്ടില്ല; മോദിക്കെതിരെ രാഹുൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രം, അതുവഴി ചൈനക്ക് തങ്ങളുടെ പ്രദേശത്തേക്ക് കടക്കാൻ അവസരം നൽകുകയാണെന്ന് രാഹുൽ ഗാന്ധി...
ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവി; സംസ്ഥാനതല ഉൽഘാടനം ജനുവരി 27ന്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല് ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം ജനുവരി 27ന് ഉച്ചക്ക് 2.30ന് ഓണ്ലൈന് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് നിര്വഹിക്കും. ദേശീയ...
സ്ത്രീ ശാക്തീകരണത്തിന് ദാക്ഷായണി വേലായുധന് പുരസ്കാരം ഏർപ്പെടുത്തി ഉത്തരവ്
തിരുവനന്തപുരം: 2020-2021 വര്ഷം മുതല് സ്ത്രീ ശാക്തീകരണത്തിനും പാര്ശ്വവൽകൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവര്ത്തിക്കുന്ന ഒരു വനിതക്ക് ദാക്ഷായണി വേലായുധന്റെ പേരില് വാര്ഷിക അവാര്ഡ് നല്കുന്നതിന് ഭരണാനുമതി നല്കി ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിതാ...
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കേസിൽ സ്വാഭാവിക ജാമ്യമാണ് എസിജെഎം കോടതി അനുവദിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
എന്നാൽ ഇഡി കേസിൽ...
നിയമസഭാ തിരഞ്ഞെടുപ്പ്; കേരള യാത്രയുമായി ബിജെപിയും, കെ സുരേന്ദ്രൻ നയിക്കും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും രംഗത്ത്. സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും. സ്ഥാനാർഥി നിര്ണയം ചര്ച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി...
പവർസ്റ്റാറിന് സംഗീതം ഒരുക്കാൻ കെജിഎഫ് ഫെയിം രവി ബസ്രൂർ; മലയാളത്തിൽ ആദ്യം
കെജിഎഫ് മ്യൂസിക് ഡയറക്ടർ രവി ബസ്രൂർ ആദ്യമായി മലയാള സിനിമയിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിന് സംഗീതം പകരാനാണ് രവി ബസ്രൂർ മലയാളത്തിലേക്ക് എത്തുന്നത്. സിനിമയുടെ സംവിധായകൻ ഒമർ...
ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്സി
വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്സി ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. സീസണില് എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ മുന്നേറുന്ന ടീമാണ് മുംബൈ. പോയിന്റ് പട്ടികയിലെ അപ്രമാദിത്വത്തിന് അപ്പുറം...
സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര് കേസ് സിബിഐക്ക് വിടാനുള്ള സര്ക്കാരിന്റെ അടവ് പരാജയപ്പെടുമെന്ന് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. സിബിഐയെ പേടിയില്ല, അവർ അന്വേഷിക്കട്ടെ. അന്വേഷണം പുതിയ കാര്യമൊന്നുമല്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോള് വീണ്ടും സോളാര് കേസുമായി...







































