കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക...
സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു; നയപ്രഖ്യാപനത്തിൽ ഗവർണർ
തിരുവനന്തപുരം: 22ആം നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന് എതിരായ പരാമർശം വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ...
ലോകത്തെ ഏറ്റവും വലിയ ധനികന് ടെസ്ല സിഇഒ ഇലോണ് മസ്ക്
ടെസ്ല, സ്പെയ്സ് എക്സ് ഉടമ ഇലോണ് മസ്ക് ലോകത്തെ ഏറ്റവും വലിയ ധനികന്. ടെസ്ലയുടെ ഓഹരിവില 4.8 ശതമാനം ഉയര്ന്നതോടെ ഇലോണ് മസ്കിന്റെ ആസ്തിയില് വന് വര്ധന ഉണ്ടായതായി ബ്ളൂബെര്ഗ് ബില്ല്യണയര് ഇൻഡക്സ് പറയുന്നു....
നിയമസഭാ സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: 14ആം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്...
കെ അയ്യപ്പന് ഇന്ന് കസ്റ്റംസിന് മുന്നില് ഹാജരാകും
കൊച്ചി: ഡോളര് കടത്ത് കേസിലെ മൊഴിയെടുക്കലിനായി സ്പീക്കറുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് മുന്പാകെ ഹാജരാകാന് കൊച്ചിയിലെത്തി. രാവിലെ പത്തിന് കസ്റ്റംസിന് മുന്നില് ഹാജരാകണമെന്നാണ് അയ്യപ്പന് കിട്ടിയ നിര്ദ്ദേശം.
നേരത്തെ രണ്ടു...
പുറത്താക്കിയ മുന് ഏരിയ സെക്രട്ടറി സക്കീര് ഹുസൈനെ സിപിഎം തിരിച്ചെടുത്തു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില് പാര്ട്ടിയില് നിന്നും പുറത്താക്കിയ കളമശ്ശേരി മുന് ഏരിയാ സെക്രട്ടറി സക്കീര് ഹുസൈനെ സിപിഎം തിരിച്ചെടുത്തു.
വ്യാഴാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നേതൃത്വത്തിൽ ചേര്ന്ന എറണാകുളം...
പശ്ചിമഘട്ട കരട് വിജ്ഞാപനം; കാലാവധി ജൂണ് വരെ നീട്ടി
ന്യൂഡെല്ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂണ് വരെ നീട്ടിയതായി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര് അറിയിച്ചു. പശ്ചിമഘട്ട വിജ്ഞാപനം അന്തിമം ആക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി ഉടന് ചര്ച്ച നടത്തുമെന്നും...
രാജ്യത്ത് ഇന്ന് വീണ്ടും കോവിഡ് വാക്സിന് ഡ്രൈ റണ്
ന്യൂഡെല്ഹി: കോവിഡ് വാക്സിന് വിതരണത്തിന് മുന്നോടിയായി രാജ്യത്ത് ഇന്ന് വീണ്ടും ഡ്രൈ റണ്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റണ് നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്ദ്ദേശം.
കേന്ദ്ര ആരോഗ്യമന്ത്രി മന്ത്രി...








































