Sun, Nov 15, 2026
24 C
Dubai

അതിതീവ്ര കോവിഡ്; പരിശോധന കർശനമാക്കും; കനത്ത ജാഗ്രതയിൽ കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത് യുകെയിൽ നിന്ന് എത്തിയവരിൽ ആണെങ്കിലും വൈറസ് തദ്ദേശീയമായി പടരാനുള്ള...

കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍  സിപിഐഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്‌ട്രീയ ലക്ഷ്യം ബിജെപി സംസ്‌ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്‌ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്‌ഥാന സമിതി...

പെട്ടിമുടി ദുരന്ത ബാധിതര്‍ക്കുള്ള സഹായധന വിതരണം ഇന്ന്

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം  ഇന്ന് മന്ത്രി എംഎം മണി വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നല്‍കുക. ദുരന്തത്തില്‍ മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായധനം നല്‍കുന്നത്. ദുരന്തത്തെ...

സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ച് കസ്‌റ്റംസ്‌; ഇന്ന് ഹാജരാകണം

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറെ...

സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു

റിയാദ്:  മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് പരിഹാരമായി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് അതിർത്തികൾ തുറക്കാൻ തീരുമാനമായത്. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പുതിയ...

അവകാശം നഷ്‌ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു; ഇടി മുഹമ്മദ് ബഷീര്‍ എംപി

പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്‌ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി. അസ്‌തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍...

‘വർത്തമാനം’ സെൻസർ ബോർഡ് അനുമതിനേടി; ഇത് മതേതര മനസുകളുടെ വിജയം -ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' സിനിമക്ക് രാജ്യവിരുദ്ധ സിനിമാപട്ടം നൽകിയ കേരളത്തിലെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ അഡ്വ. സന്ദീപ് കുമാറിന് തിരിച്ചടി. കേരളത്തിലെ റീജിയണല്‍ സെന്‍സര്‍...

നഗരത്തില്‍ പതിവായി മോഷണം നടത്തിയിരുന്ന കൗമാരക്കാരുടെ സംഘം പിടിയില്‍

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പതിവായി വാഹന മോഷണങ്ങളും പിടിച്ചുപറികളും നടത്തിയിരുന്ന നാലുപേര്‍ പിടിയില്‍. അറസ്‌റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍...
- Advertisement -