Sun, Nov 15, 2026
23 C
Dubai

ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും

വാഷിംങ്ടണ്‍: ജനങ്ങളില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ ലൈവായി വാക്‌സിന്‍ എടുത്ത് അമേരിക്കയുടെ നിയുക്‌ത വൈസ് പ്രസിഡണ്ട് കമല ഹാരിസ്. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് കമല സ്വീകരിച്ചത്. വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ്...

മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ഇടവ അയിരൂരില്‍ മദ്യലഹരിയില്‍ മാതാവിനെ മർദ്ദിച്ച മകൻ അറസ്‌റ്റിൽ. ഇടവ തുഷാരമുക്കില്‍ റസാഖിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി അറസ്‌റ്റ് ചെയ്‌തത്‌. റസാഖ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

24 മണിക്കൂറിനിടെ 20,550 പുതിയ കോവിഡ് രോഗികൾ; രോഗവ്യാപന നിരക്കിൽ കേരളം ഒന്നാമത്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,550 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 286 പേർ കോവിഡ് ബാധിച്ച് മരിച്ചു. 26,572 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു‌വിട്ട കണക്കുകൾ...

രാജ്യത്ത് 20 പേർക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ്; ഇന്ന് മാത്രം 14 കേസുകൾ

ന്യൂഡെൽഹി: ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്‌ത ജനിതകമാറ്റം വന്ന കൊറോണ വൈറസ്ബാധ രാജ്യത്ത് 14 പേർക്ക് കൂടി സ്‌ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അതിതീവ്ര വ്യാപന ശേഷിയുള്ള കോവിഡ് സ്‌ഥിരീകരിച്ചവരുടെ...

59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്‌ട്ര സഭ

യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന്‍ നഷ്‌ടപെട്ടുവെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. "മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ" എന്ന പേരിൽ യുനെസ്‌കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ്...

ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ

ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...

ദമ്പതികളുടെ മരണം; പോലീസുകാർക്ക് എതിരെ നടപടിയെടുക്കുമെന്ന് കളക്‌ടർ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ നവ്‌ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി...

പെരിന്തല്‍മണ്ണ സ്വദേശിക്ക് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യങ് സയന്റിസ്‌റ്റ് അവാര്‍ഡ്

ഇറ്റലി ആസ്‌ഥാനമാക്കിയുള്ള വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസിന്റെ യുവ ശാസ്‍ത്രജ്‌ഞനുള്ള പുരസ്‌ക്കാരം പെരിന്തല്‍മണ്ണ സ്വദേശിക്ക്. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ (ICTS-TIFR) ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസിലെ ശാസ്‍ത്രജ്‌ഞനായ പ്രൊഫ....
- Advertisement -