പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്ത്തിക്കുന്നതു കൊണ്ട്...
ഷാനവാസിന് ഇപ്പോഴും ഹൃദയമിടിപ്പുണ്ട്; വിജയ് ബാബു
തിരുവനന്തപുരം: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു.
ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു....
മുഴുവൻ പരിപാടികളും പരിശോധിച്ചാൽ അർണബ് വളരെ വേഗം പാപ്പരാകും; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് ബ്രിട്ടൺ പിഴ ചുമത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ....
പത്ത്, പ്ളസ് ടു സിലബസുകള് വെട്ടിച്ചുരുക്കാന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രനിര്ദേശം
പത്ത്, പ്ളസ് ടു ക്ളാസുകളിലെ സിലബസ് ചുരുക്കാന് സംസ്ഥാനങ്ങളോട് നിര്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സിബിഎസ്ഇ ബോര്ഡിന്റെതടക്കം സിലബസില് കുറവ് വരുത്താനാണ് നിര്ദേശം. വിദ്യാര്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്ച്ചക്കു ശേഷമാണ്...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 23,950 പുതിയ രോഗികള്, ഏറ്റവുമധികം രോഗബാധിതര് കേരളത്തില്
ന്യൂഡെല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,950 പുതിയ കോവിഡ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തു. ഇന്നലെ, 173 ദിവസത്തിനിടയിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രോഗബാധിതരുടെ...
തലസ്ഥാനത്ത് റിപ്പബ്ളിക് ദിന പരേഡ് ക്യാമ്പില് കോവിഡ് വ്യാപനം; ആശങ്ക
ന്യൂഡെല്ഹി: തലസ്ഥാനത്ത് റിപ്പബ്ളിക് ദിന പരേഡ് ക്യാമ്പില് കോവിഡ് വ്യാപനം. ആര്മി ബേസ് ആശുപത്രിയില് ഒറ്റ ദിവസം മാത്രം കോവിഡ് ബാധിച്ച് 86 സൈനികരെ പ്രവേശിപ്പിച്ചതായാണ് വിവരം. നിരവധി സൈനികര് സമ്പര്ക്ക പട്ടികയില്...
വിദ്വേഷ പരാമർശം; അര്ണബിന്റെ റിപ്പബ്ളിക് ഭാരതിന് 19 ലക്ഷം പിഴ ചുമത്തി ബ്രിട്ടൺ
ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് പിഴ ചുമത്തി ബ്രിട്ടൺ. 20,000 പൗണ്ട് (19,85,162.86 രൂപ) ആണ് റിപ്പബ്ളിക് ഭാരതിന് ബ്രിട്ടീഷ്...
സമരം 28ആം ദിവസത്തിലേക്ക്; രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന് ആഹ്വാനം
കാര്ഷിക പരിഷ്ക്കരണ നിയമങ്ങള്ക്ക് എതിരെയുള്ള കര്ഷകരുടെ സമരം ഇന്ന് 28ആം ദിവസത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന് കര്ഷകര് അഭ്യര്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തില് കോര്പ്പറേറ്റ്...








































