Sun, Nov 15, 2026
24 C
Dubai

കസ്‌റ്റംസ്‌ കേസ്; ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ഇന്ന് വാദം കേൾക്കും

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യഹരജിയിൽ കോടതി ഇന്ന് വാദം കേൾക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് ശിവശങ്കർ ജാമ്യഹർജി സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇക്കാര്യത്തിൽ...

കവിയത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്നു. നൂറു ശതമാനം ഓക്‌സിജനും യന്ത്ര സഹായത്തോടെയാണ് നല്‍കുന്നത്. എന്നാല്‍, വളരെ കുറഞ്ഞ...

മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; രണ്ടര മാസങ്ങൾക്ക് ശേഷം പോലീസ് കേസെടുത്തു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്. ദേശീയ തലത്തിൽ തന്നെ വിവാദമായ കേസാണിത്....

തദ്ദേശ തിരഞ്ഞെടുപ്പ്; പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-യുഡിഎഫ് വോട്ട് വ്യത്യാസം 2.6 ലക്ഷം മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് നേടിയെങ്കിലും ഇരു മുന്നണികളും തമ്മിൽ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത്...

സിസ്‌റ്റർ അഭയ കൊലക്കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്‌റ്റർ സെഫിക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ സനില്‍കുമാറാണ് വിധി പ്രസ്‌താവിക്കുക. ലോക്കൽ പോലീസും പിന്നീട്...

അന്റാർട്ടിക്കയിലും 36 പേർക്ക് കോവിഡ്; കൊറോണ കീഴടക്കാൻ 218ൽ ഇനി 12 രാജ്യങ്ങൾ മാത്രം

ചിലി: ഭൂമിയുടെ തെക്കേ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്കയിലും കോവിഡ് റിപ്പോർട്ട് ചെയ്‌തു. ഭൂമിയിലിതുവരെ കൊറോണ വൈറസിന് സാന്നിധ്യമറിയിക്കാൻ കഴിയാത്ത അപൂർവം പ്രദേശങ്ങളിലൊന്ന് എന്ന വിശേഷണം അന്റാർട്ടിക്കക്ക് ഇതോടെ നഷ്‌ടമായി. ലോകത്താകെയുള്ള 195 രാജ്യങ്ങളും...

ശബരിമലയില്‍ ദിവസേന 5000 തീർഥാടകര്‍ക്ക് ദര്‍ശനം; സര്‍ക്കാര്‍

പത്തനംതിട്ട: ശബരിമലയില്‍ ദിവസേന  5000 തീർഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍  ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിവസങ്ങളില്‍ 2000 പേര്‍ക്കുമായിരുന്നു ദര്‍ശനം. ഭക്‌തരുടെ എണ്ണം കഴിഞ്ഞ ഞായറാഴ്‌ച...

ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് കേരളം; ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി സർക്കാരും പ്രതിപക്ഷവും. ​ഗവർണറുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം ഉയർന്നു വരികയാണ്. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി...
- Advertisement -