ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്
തിരുവനന്തപുരം: കാര്‍ഷിക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചതില്‍ രൂക്ഷമായ് പ്രതികരിച്ച് കോണ്‍ഗ്രസ്. ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് കേരളാ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്...
പ്രതിഷേധം ശക്‌തം; ഹരിയാന മുഖ്യമന്ത്രിക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി വീശി
ഹരിയാന: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാട്ടി . അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഖട്ടാറുടെ വാഹന വ്യൂഹത്തിന് നേരെ ഒരു കൂട്ടം കര്‍ഷകര്‍ കരിങ്കൊടി വീശി...
തൃശൂരില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം കവര്‍ന്നു
തൃശൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20ലക്ഷം രൂപ കവര്‍ന്നതായി പരാതി. കനറാ ബാങ്ക് തൃശൂര്‍ വെസ്‌റ്റ് പാലസ് ബ്രാഞ്ചില്‍ വാസ്‌തുകം എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് വഴി പണം...
കോവിഡ് രോഗമുക്‌തി 5057; രോഗബാധ 6049, പോസിറ്റിവിറ്റി 09.33 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,847 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,829 പരിശോധന ആണ്. ഇതിൽ രോഗബാധ 6049 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5057 ഉമാണ്....
ഗുരുദ്വാര സന്ദര്‍ശനത്തില്‍ മോദിയെ വിമര്‍ശിച്ച് ശിവസേനാ മുഖപത്രം
മുംബൈ: കര്‍ഷക സമരത്തിന് ചെവികൊടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ച നടപടിയെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. അവനവന്റെ ചിന്തയില്‍ മാറ്റം വരുത്താതെയുള്ള ദൈവഭക്‌തിയില്‍ കാര്യമില്ലെന്നാണ് സിഖ് മതത്തില്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു...
ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്‍മഹത്യക്ക് ശ്രമിച്ചു
നെയ്യാറ്റിന്‍കര: ജപ്‌തി നടപടികള്‍ക്കിടെ ദമ്പതികള്‍ ആത്‍മഹത്യക്ക് ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ് തീകൊളുത്തി ആത്‍മഹത്യാ ശ്രമം നടത്തിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ അനില്‍ കുമാറിന്...
ലീജിയണ്‍ ഓഫ് മെറിറ്റ്; അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതി നരേന്ദ്രമോദിക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടുവെന്നും ഇന്ത്യ ആഗോള ശക്‌തിയായി മാറിയെന്നും പറഞ്ഞാണ്...
ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും
തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന്...








































