Sun, Nov 15, 2026
24 C
Dubai

ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ടെലിവിഷനില്‍ ലൈവായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്‌ത അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. വാക്‌സിനെതിരെയുള്ള പ്രചരണങ്ങള്‍ ലോകമെമ്പാടും ശക്‌തമാകുന്നതിനിടെ ആണ് ബൈഡന്‍...

കശ്‌മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്

ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്‌തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്. ജമ്മു-കശ്‌മീരിൽ...

തീരദേശ പൊലീസ് പരിശോധന; മൽസ്യബന്ധന സംഘം പൊലീസ് ഓഫിസര്‍മാരെ തട്ടികൊണ്ടുപോയി

മഞ്ചേശ്വരം: കുമ്പള ഷിറിയയില്‍ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ 2 തീരദേശ പൊലീസ് ഉദ്യോഗസ്‌ഥരെ കര്‍ണാടകയില്‍ നിന്നുള്ള മൽസ്യബന്ധന സംഘം തട്ടികൊണ്ടുപോയി. ഉന്നതതല ഇടപെടല്‍ ഉണ്ടായതോടെ ഇരുവരെയും മംഗളൂരു ഹാര്‍ബറില്‍ ഇറക്കിവിട്ടു. ഇന്നലെ ഉച്ചയോടെ ഷിറിയ...

കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ

ന്യൂഡെൽഹി: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തിന് വീണ്ടും ആശങ്കയാകുന്നു. വളരെ വേഗത്തിൽ പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതിന്‌ പിന്നാലെ ബ്രിട്ടണില്‍ കോവിഡ് കേസുകള്‍...

സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകം തന്നെ; മുൻ അധ്യാപിക

കോട്ടയം: സിസ്‌റ്റര്‍ അഭയയുടേത് കൊലപാതകം തന്നെയാണെന്ന് ബിസിഎം കോളേജ് മുൻ അധ്യാപിക ത്രേസ്യാമ്മ. അഭയ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രതികളുടെ പ്രവർത്തനമാണ് തന്റെ സംശയത്തിന് കാരണമെന്നും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ത്രേസ്യാമ്മ...

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലം...

കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകരുടെ സമരം ദിവസം കഴിയുംതോറും ശക്‌തി കൂടി വരുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരം...

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനം ഇന്ന് മുതല്‍ ആരംഭിക്കുന്നു. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമായാണ് ആദ്യദിന പര്യടനം നടക്കുന്നത്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലേതടക്കമുള്ള പ്രമുഖരുമായി...
- Advertisement -