Sun, Nov 15, 2026
24 C
Dubai

‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: ക്രിസ്‌മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഇതേ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും...

ജമ്മുകശ്‌മീർ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഡെല്‍ഹി: ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വരും. 280 ജില്ലാ വികസന കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. നവംബര്‍ 28 മുതല്‍...

ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ്‌ കേസിൽ എം ശിവശങ്കർ, സ്വപ്‌ന, സരിത് എന്നിവരുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. മൂന്ന് പ്രതികളേയും ഇന്ന് കോടതിയിൽ ഹാജരാക്കും. കോഫെപോസ ചുമത്തിയതിനാൽ സ്വപ്‌ന അട്ടക്കുളങ്ങര വനിതാ...

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുന്നു

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന്റെ ആദ്യ ഘട്ടം ഖത്തറില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. രാജ്യത്തെ ഏഴ് പ്രൈമറി ഹെല്‍ത്ത്...

കർഷക സമരം ശക്‌തമാക്കി സംസ്‌ഥാനവും; ഇന്ന് മുതൽ അനിശ്‌ചിതകാല സത്യാഗ്രഹം

തിരുവനന്തപുരം: മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്‌ഥാനത്ത് സംയുക്‌ത കർഷക സമിതി നടത്തുന്ന സമരം കൂടുതൽ ശക്‌തമാക്കുന്നു. ഇന്ന് മുതൽ ജില്ലാ കേന്ദ്രങ്ങളിൽ...

മുഖ്യമന്ത്രിയുടെ മുസ്‌ലിംലീഗ് വിരുദ്ധ പരാമർശവും സമസ്‌തയുടെ പ്രതികരണവും; വിഷയത്തിൽ പി ജയരാജൻ

"ഇകെ വിഭാഗം സുന്നികളുടെ പത്രമായ സുപ്രഭാതത്തിൽ വന്ന മുഖപ്രസംഗത്തെ അടിസ്‌ഥാനമാക്കി 'ജമാഅത്തെ ഇസ്‌ലാമി' നേതൃത്വത്തിലുള്ള മീഡിയാവണ്‍ ചാനൽ നടത്തിയ ചർച്ചയിലെ ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുന്നത് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താനാണ്" -സിപിഎം സംസ്‌ഥാന...

ഖത്തറില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്‌തു

ഖത്തര്‍: രാജ്യാന്തര മാദ്ധ്യമമായ അല്‍ജസീറയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്‌തതായി റിപ്പോര്‍ട്ട്.  ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്‌തതായാണ്...

മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുന്നു; ജയരാജന്‍ മാപ്പ് പറയണം, എസ്‌വൈഎസ്‌

മലപ്പുറം: വിഭാഗീയ പ്രസ്‌താവനകള്‍ വഴി മുഖ്യമന്ത്രി തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് എസ്‌വൈഎസ്‌ ഭാരവാഹികള്‍ പ്രസ്‌താവനയിൽ പറഞ്ഞു. ഹിന്ദു മുസ്‌ലിം ക്രിസ്‌ത്യൻ ദ്രുവീകരണങ്ങള്‍ ഉണ്ടാക്കാനുള്ള വിഭാഗീയ പ്രവര്‍ത്തിയില്‍ ഒരു മുഖ്യമന്ത്രി ഏര്‍പ്പെട്ടത് ആശങ്ക...
- Advertisement -