ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്
കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില് മികച്ച പ്രകടനം നടത്തിയ ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച നാല് പഞ്ചായത്തിലും വനിതാ പ്രസിഡന്റുമാര്. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്,...
കൊച്ചി മെട്രോ വീണ്ടും പഴയ സമയക്രമം പാലിക്കും
കൊച്ചി: മെട്രോയുടെ സമയക്രമം പഴയ നിലയില് തുടരും. രാവിലെ 6മണി മുതല് രാത്രി 10 മണി വരെയാണ് സമയമക്രമം. ലോക്ഡൗണ് കാലത്ത് കേന്ദ്രം പുറപ്പെടുവിച്ച മാര്ഗ നിര്ദേശത്തിന്റെ അടിസ്ഥാനത്തില് മെട്രോയുടെ പ്രവര്ത്തന സമയം...
കുവൈറ്റ്; ജനുവരി 1 വരെ അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് വിലക്ക്
കുവൈറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസറിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്വീസുകള്ക്ക് താല്ക്കാലിക വിലക്ക് ഏര്പ്പെടുത്തി കുവൈറ്റ്. ഇന്ന് രാത്രി 11 മണി മുതല് ജനുവരി ഒന്നാം...
താൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത് ഷായും; ഡെൽഹിയിൽ കര്ഷകന് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂഡെല്ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്മഹത്യക്ക് ശ്രമിച്ച് കര്ഷകന്. പഞ്ചാബില് നിന്നുള്ള 65 കാരനായ നിരഞ്ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്തുവെന്നാണ്...
മഹാരാഷ്ട്രയില് നാളെ മുതല് രാത്രി കര്ഫ്യൂ
മുംബൈ : നാളെ മുതല് സംസ്ഥാനത്ത് രാത്രി കര്ഫ്യൂ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്ക്കാര്. നാളെ രാത്രി മുതല് ആരംഭിക്കുന്ന രാത്രി കര്ഫ്യൂ ജനുവരി 5ആം തീയതി വരെ തുടരുമെന്നും അധികൃതര് വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ്...
തൃണമൂല് കോണ്ഗ്രസില് ചേര്ന്ന് ബിജെപി എംപിയുടെ ഭാര്യ; വിവാഹബന്ധം അവസാനിച്ചുവെന്ന് എംപി
കൊല്ക്കത്ത: ബിജെപി എംപിയും ബംഗാള് യുവമോര്ച്ച പ്രസിഡണ്ടുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല് ഖാന് തൃണമൂല് കോണ്ഗ്രസില് ചേര്ന്നു. കൊല്ത്തയില് നടന്ന ചടങ്ങില് തൃണമൂല് നേതാവും എംപിയുമായ സൗഗത റോയി പാര്ട്ടി...
സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
ബാറുകളിലെ കൗണ്ടറുകളിൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേരിൽ...
സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെ രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്ട്ട്. മുതിര്ന്ന കോണ്ഗ്രസ് നേതാവ്...








































