ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല് നേതാക്കള്
കൊല്ക്കത്ത: പശ്ചിമബംഗാളില് തൃണമൂല് കോണ്ഗ്രസിന് കനത്ത ആഘാതമേല്പ്പിച്ച് ബിജെപിയില് ചേര്ന്ന മുകുള് റോയിയുടെയും സുവേന്തു അധികാരിയുടെയും മുന്കാല ചരിത്രം ബിജെപിയെ വെട്ടിലാക്കുന്നു. നാലുവര്ഷം മുമ്പ് നേതാക്കള് കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക്...
ലൈഫ് മിഷൻ കേസ്; ഹരജികൾ വിധി പറയാൻ മാറ്റി
കൊച്ചി: ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരിഗണിച്ച ഹരജികൾ വിധി പറയാൻ മാറ്റി. വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. സർക്കാർ ഭൂമിയിൽ...
ദേശീയ പതാകയുമായി സിപിഎം, ജയ്ശ്രീറാം വിളികളുമായി ബിജെപി; പാലക്കാട് നഗരസഭയില് പ്രതിഷേധം
പാലക്കാട്: പാലക്കാട് നഗരസഭയില് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്ത് വരികയായിരുന്നു.
ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള് പുറത്തിറങ്ങിയതോടെ...
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; നടപ്പിലാക്കുവാന് തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്
ഡെല്ഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന പ്രധാനമന്ത്രിയുടെ ആശയം നടപ്പിലാക്കാന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കമാണെന്ന് സൂചിപ്പിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് സുനില് അറോറ. പുതിയ സംവിധാനം ഏര്പ്പെടുത്താന് തയാറാണെന്ന് കമ്മീഷണര്...
വാഗമൺ ലഹരിവിരുന്ന്; നാല് പേർ അറസ്റ്റിൽ, സിപിഐ നേതാവിനെ ചോദ്യം ചെയ്യുന്നു
ഇടുക്കി: വാഗമണിൽ നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നിശാപാർട്ടിയുടെ സംഘാടകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക...
സിഎം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല് ഇഡി ഒഴിവാക്കി
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യില്ല. ചോദ്യം ചെയ്യലില് നിന്ന് ഇന്നത്തെ ദിവസം ഒഴിവാക്കണമെന്ന സിഎം രവീന്ദ്രന്റെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. വൈദ്യപരിശോധന ഉണ്ടെന്നും...
യഷിന് പിറന്നാൾ സമ്മാനം; കെജിഎഫ് 2 ടീസർ ജനുവരി 8ന്
ബ്രഹ്മാണ്ഡചിത്രം കെജിഎഫ് 2 ടീസർ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി എട്ടിന് റിലീസ് ചെയ്യും. കന്നഡ, മലയാളം, തെലുങ്കു, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരുമിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
നായകൻ യഷിന്റെ...
കേരളത്തില് ജനുവരി മുതല് കൂടുതല് ട്രെയിനുകള്; പരശുറാം ഉള്പ്പെടെയുള്ളവ പരിഗണനയില്
കൊച്ചി: കേരളത്തില് കൂടുതല് ട്രെയിനുകള് ജനുവരി മുതല് ഓടി തുടങ്ങുന്നു. പരശുറാം ഉള്പ്പെടെയുള്ള പകല് സമയ ട്രെയിനുകളാണ് ഇനി സര്വീസ് ആരംഭിക്കാനുള്ളത്. 85 ശതമാനം എക്സ്പ്രസ് ട്രെയിനുകളും സര്വീസ് പുനഃസ്ഥാപിക്കുന്ന തരത്തിലാണ് പുതിയ...








































