Sun, Nov 15, 2026
24 C
Dubai

കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു; സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക്

ന്യൂഡെൽഹി: കർഷക സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളെ വീണ്ടും ചർച്ചക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചക്കുള്ള തിയതി നിശ്‌ചയിച്ച് അറിയിക്കാൻ കർഷക സംഘടനകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട്...

തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും ചടങ്ങുകള്‍. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തു മണിക്കും കോര്‍പറേഷനുകളില്‍ പതിനൊന്നരക്കുമാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. കോര്‍പ്പറേഷനുകളില്‍ ജില്ലാ കളക്‌ടർമാര്‍ സത്യവാചകം...

ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടി തുടങ്ങി. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും...

മാളില്‍വച്ച് അപമാനിച്ച സംഭവം; പ്രതികളോട് ക്ഷമിച്ചതായി യുവനടി

കൊച്ചി: ലുലു മാളില്‍വച്ച് അപമാനിച്ച സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്‌റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്‌റ്റിലൂടെയാണ് നടിയുടെ പ്രതികരണം. ഒപ്പം സംഭവത്തിന് ശേഷം തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പോലീസിനും മാദ്ധ്യമങ്ങള്‍ക്കും നടി...

കോവിഡ് വാക്‌സിന്‍ വിതരണം ജനുവരിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. വാക്‌സിന്റെ സുരക്ഷക്കും ഫലപ്രാപ്‌തിക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ...

ലീഗിനെ വിമർശിച്ചാൽ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക?; കെടി ജലീൽ

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് പിന്നാലെ ലീഗിനെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് എതിരാവുക...

നടിയെ അപമാനിച്ച കേസ്; പ്രതികൾ പിടിയിൽ

കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പിടികൂടി. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്‌റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി. കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്‌തമാക്കി...

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടും, നിക്ഷേപ പദ്ധതി പുരോഗമിക്കുന്നു; സൗദി

റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ്...
- Advertisement -