ഓസീസിനെ വീഴ്ത്തി അശ്വിനും ബുമ്രയും; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 62 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. 244 റണ്സ് പിന്തുടര്ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്സില് അവസാനിച്ചു. അര്ദ്ധ സെഞ്ച്വറി നേടിയ നായകന് ടിം...
ഇന്നത്തെ കോവിഡ് രോഗമുക്തി 4701; പോസിറ്റിവിറ്റി 10.02 ശതമാനം, രോഗബാധ 5456
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,851 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 54,472 പരിശോധന ആണ്. ഇതിൽ രോഗബാധ 5456 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4701 ഉമാണ്....
അങ്കണവാടികൾ തിങ്കളാഴ്ച മുതൽ തുറക്കും; വർക്കർമാരും ഹെൽപ്പർമാരും എത്തണമെന്ന് നിർദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും തിങ്കളാഴ്ച...
മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്റ്റിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണസിയിലെ ഓഫീസ് ഏഴരക്കോടി രൂപക്ക് വില്പ്പനക്കെന്ന് പരസ്യം. പ്രമുഖ ക്ളാസിഫൈഡ്സ് വെബ്സൈറ്റായ ഒഎല്എക്സിലാണ് മോദിയുടെ വാരാണസിയിലെ ഓഫീസ് വില്പ്പനക്കെന്ന് കാണിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഓഫീസിന്റെ ചിത്രം സഹിതമാണ്...
ജയത്തിന്റെ പിതൃത്വം അവകാശപ്പെടാന് ആളുണ്ടാവും, പരാജയം അനാഥനാണ്; മുല്ലപ്പള്ളി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡണ്ട് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
"വിജയത്തിന്റെ പിതൃത്വം അവകാശപ്പെടാന് ഒരുപാട്...
ശമ്പളം ലഭിക്കുന്നില്ല; 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കി
ഇടുക്കി: ശമ്പളം ലഭിക്കാത്തതില് പ്രതിഷേധിച്ച് ഇടുക്കിയില് 108 ആംബുലന്സ് ജീവനക്കാര് പണിമുടക്കി. ഒരു മണി വരെയായിരുന്നു സൂചനാ പണിമുടക്ക്. ശമ്പളം ലഭിച്ചില്ലെങ്കില് ജനുവരി 10 മുതല് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. സര്ക്കാരിന്റെ...
യുപി സർക്കാരിനെ തള്ളി സിബിഐ; ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ട്
ലഖ്നൗ: രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ ഹത്രസ് കൂട്ടബലാൽസംഗ കൊലപാതകത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ നിലപാടിനെ തള്ളി സിബിഐ അന്വേഷണ റിപ്പോർട്ട്. ഹത്രസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണം പൂർത്തിയാക്കിയ സിബിഐ വിചാരണ കോടതിയിൽ...
കോടതി അലക്ഷ്യം; കുണാൽ കമ്രക്കും രചിത താനേജക്കും സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രക്കും കാർട്ടൂണിസ്റ്റ് രചിത തനേജക്കും എതിരായ കോടതി അലക്ഷ്യ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്....








































