Sun, Nov 15, 2026
29 C
Dubai

കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളിയിലെ സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒരു...

ഒൻപതിൽ അധികം സിം കാർഡുള്ളവർ തിരിച്ചേൽപ്പിക്കണം; കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്. ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് മടക്കിയേൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്‌താക്കൾക്ക്...

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ സംഘം കൊല്ലത്തെത്തി മൊഴിയെടുത്തു

കൊല്ലം: മദ്രാസ് ഐഐടി വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ സംഘം കൊല്ലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സിബിഐയുടെ ചെന്നൈ ബ്രാഞ്ചാണ് ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തത്. അന്വേഷണം ഏറ്റെടുത്ത്...

ജനതാദള്‍ എസ് പിളർപ്പിലേക്ക്; വിമത പക്ഷം നാളെ യോഗം ചേരും

തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ജനതാദൾ എസിൽ പിളർപ്പിന് വഴിയൊരുങ്ങുന്നു. എംഎൽഎ സികെ നാണു വിമത പക്ഷം നാളെ തിരുവനന്തപുരത്ത് സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ...

വീണ്ടും ആൾക്കൂട്ടക്കൊല; ബിഹാറിൽ കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു

പാറ്റ്ന: ബിഹാറിൽ കന്നുകാലിയെ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. 32 കാരനായ മുഹമ്മദ് അലംഗിർ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച ബിഹാർ തലസ്‌ഥാനമായ പാറ്റ്നക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ...

ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചർക്ക്

തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ....

സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രന്‍

കൊച്ചി: തനിക്ക്  സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്‌ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയം എന്നും ഇഡിക്ക്...

ദോഹ ഏഷ്യൻ ഗെയിംസ് 2030; നിക്ഷേപവും, തൊഴിലവസരങ്ങളും കൂടും

ദോഹ: ഫിഫ ലോകകപ്പിന് പിന്നാലെ 2030 ഏഷ്യന്‍ ഗെയിംസ് കൂടി എത്തുന്നതോടെ രാജ്യത്തെ കായിക, ആതിഥേയ മേഖലകളില്‍ നിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൂടുതൽ നേട്ടത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ. ഫുട്ബാൾ ലോകകപ്പിന് പുറമെ ഏഷ്യയുടെ കായിക...
- Advertisement -