Sun, Nov 15, 2026
30 C
Dubai

തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ടും ഏഴും വയസുള്ള പെണ്‍കുട്ടികളെയും അഞ്ച് വയസുകാരനായ മകനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരുടെയും...

വിശ്രമം ആഗ്രഹിക്കുന്നു; രാഷ്‌ട്രീയ വിരമിക്കൽ സൂചന നൽകി കമൽ നാഥ്

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ഞായറാഴ്‌ച ചിന്ദ്വാരയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്‌താവനയാണ് ഇപ്പോൾ...

പോസിറ്റിവിറ്റി 8.49 ശതമാനം; കോവിഡ് രോഗമുക്‌തി 4481, രോഗബാധ 2707

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,375 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 31,893 പരിശോധന ആണ്. ഇതിൽ രോഗബാധ 2707 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4481 ഉമാണ്....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലനിൽക്കില്ലെന്ന് ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. കേസിൽ ബിനീഷിന് ജാമ്യത്തിനായി...

ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‌ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ...

സരിതാ നായർക്ക് എതിരായ നിയമന തട്ടിപ്പ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്‌കോ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിയമന തട്ടിപ്പ് നടത്തിയ സരിത എസ് നായർക്ക് എതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിനെ സമീപിച്ചു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു...

സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം...
- Advertisement -