Sun, Nov 15, 2026
30 C
Dubai

സൗജന്യ കോവിഡ് വാക്‌സിൻ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം, പരാതി നൽകി യുഡിഎഫ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യുഡിഎഫ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്...

ബാർ കോഴക്കേസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലൻസ് ഗവർണർക്ക് സമർപ്പിച്ച അപേക്ഷയിൽ തീരുമാനം എടുക്കാൻ വൈകും. നിലവിൽ അവധിയിലുള്ള വിജിലൻസ് ഡയറക്‌ടർ നേരിട്ടെത്തി ഗവർണറെ കണ്ട ശേഷം...

കഫീൽ ഖാനെ വിട്ടയച്ചതിനെതിരെ യോഗി സർക്കാർ സുപ്രീം കോടതിയിൽ

ലഖ്‌നൗ: ഡോ. കഫീൽ ഖാനെ വിട്ടയച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഉത്തർപ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്‌തിയാണ് കഫീൽ ഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടി നേരിടുകയും ആരോഗ്യ സേവനരംഗത്ത്‌...

‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി

കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജെപി നഡ്ഡയുടെ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; കേരളത്തിന്റെ നിലപാട് കയ്യടിക്ക് വേണ്ടിയെന്ന് ജാവദേക്കർ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ നിയമം പിൻവലിച്ചാൽ മറ്റു നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വേറെയും ആളുകള്‍ രംഗത്തുവരാം. നിയമങ്ങള്‍ ഭേദഗതി...

പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി; നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്‌ത്തി...

കർഷക സമരം; ഇന്ന് ഡെൽഹി-ജയ്‌പൂർ ദേശീയപാത ഉപരോധിക്കും

ന്യൂഡെൽഹി: കര്‍ഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി സംഘടനകൾ. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ഡല്‍ഹി- ജയ്‌പൂർ ദേശീയപാത ഇന്ന് ഉപരോധിക്കും. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. രാജ്യ തലസ്‌ഥാനത്തേക്കുള്ള എല്ലാ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ടാണ് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സിബിഐക്ക് കത്ത് നൽകിയത്. അന്വേഷണം സിബിഐക്ക് കൈമാറി...
- Advertisement -