നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കേന്ദ്രം
ന്യൂഡെല്ഹി: ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില് 3 ഐപിഎസ് ഉദ്യോഗസ്ഥരോട് കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വരാന് മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ് (എംഎച്ച്എ) നിര്ദേശം നല്കി. ...
പ്രശസ്ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി
കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്ത നോവലിസ്റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി.
നോവലുകളും...
വൈദ്യുതി ബന്ധം നിലച്ചു; ഭോപ്പാലിലെ സര്ക്കാര് ആശുപത്രിയില് മൂന്ന് രോഗികള്ക്ക് ദാരുണാന്ത്യം
ഭോപ്പാല്: വൈദ്യുതി തടസം നേരിട്ടതിനെ തുടര്ന്ന് ഭോപ്പാലിലെ സര്ക്കാര് ആശുപത്രിയിലെ കോവിഡ് വാര്ഡില് മൂന്ന് രോഗികള്ക്ക് ദാരുണാന്ത്യം. സംഭവത്തില് വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഉത്തരവിട്ടു. ശനിയാഴ്ച വൈകിട്ടോടെ റിപ്പോര്ട്ട്...
കര്ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര് മാപ്പ് ചോദിക്കണം; സുഖ്ബീര് സിങ് ബാദല്
അമൃത്സർ: കര്ഷകരെ 'ഖാലിസ്ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര് മാപ്പ് പറയണമെന്ന് ശിരോമണി അകാലിദള് നേതാവ് സുഖ്ബീര് സിങ് ബാദല്. കര്ഷകര്ക്ക് താല്പര്യമില്ലാത്ത നിയമങ്ങള് പിന്വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര കാര്ഷിക ദ്രോഹ...
പോസിറ്റിവിറ്റി 9.97 ശതമാനം; കോവിഡ് രോഗമുക്തി 5268, രോഗബാധ 5949
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,690 പരിശോധന ആണ്. ഇതിൽ രോഗബാധ 5949 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5268 ഉമാണ്....
സംഘിയോ ചാണക സംഘിയോ; ആ വിളിയില് അഭിമാനം; സുരേഷ് ഗോപി
കോഴിക്കോട്: സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും താന് അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി എംപി. കോഴിക്കോട് കോര്പറേഷനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില് സംസാരിക്കുകയായിരുന്നു സുരേഷ്...
അലാവുദ്ദീനും അല്ഭുതവിളക്കും; നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് കുനാല് കമ്ര
ന്യൂഡെല്ഹി: നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കമ്ര. ബോസ് വിത്ത് എംപ്ളോയി (തൊഴിലാളി മുതലാളിക്കൊപ്പം) എന്ന അടിക്കുറിപ്പിനൊപ്പം മാന്ത്രിക വിളക്കുമായി ചിരിച്ചു നില്ക്കുന്ന അലാവുദ്ദീനായി മുകേഷ്...
അധികാര സ്ഥാനങ്ങളില് ഇരിക്കുന്നവര് ഭരണഘടനയുടെ അന്തസത്ത ഉള്ക്കൊണ്ട് പ്രവര്ത്തിക്കണം; മുഖ്യമന്ത്രി
തിരുവന്തപുരം: രാജീവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജി ക്യാമ്പസിന്റെ പേര് മാറ്റി ആര്എസ്എസ് തലവന് ഗോള്വാള്ക്കറിന്റെ പേര് നല്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തില് കടുത്ത വിമര്ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
രാഷ്ട്രീയതിമിരം ബാധിച്ച തീരുമാനമാണിതെന്നും...








































