ലൈഫ് മിഷൻ ; അന്വേഷണം സ്റ്റേ ചെയ്തതിന് എതിരെ സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: ലൈഫ് മിഷനിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തിനുള്ള ഭാഗികമായ സ്റ്റേ പിൻവലിക്കണം എന്നാവശ്യപ്പെട്ട ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിൽ അഴിമതി നടന്നെന്ന് കാണിച്ച് അനിൽ...
ചാമ്പ്യൻസ് ലീഗ്; ക്യാമ്പ്നൗവിൽ റൊണാൾഡോ കൊടുങ്കാറ്റ്, യുവന്റസ് ജയിച്ചു
ബാഴ്സലോണ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ ഗ്ളാമർ പോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണയെ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. തുടക്കത്തിൽ തന്നെ ബാഴ്സ പ്രതിരോധം കീറിമുറിക്കപ്പെട്ടു, ആക്രമണത്തിൽ മൂർച്ചയില്ലാത്ത പ്രകടനമാണ്...
നടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂര്: നടി മേഘ്ന രാജിനും കുടുംബത്തിനും കോവിഡ്. തന്റെ അച്ഛനമ്മമാര്ക്കും തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവാണെന്ന് മേഘ്ന അറിയിച്ചു. ‘എനിക്കും കുഞ്ഞിനും അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്പര്ക്കത്തില് വന്നവരോടെല്ലാം...
കേന്ദ്രം പക വീട്ടുകയാണ്; തടഞ്ഞു വച്ചത് മനപൂര്വം; അരവിന്ദ് കെജ്രിവാള്
ന്യൂഡെല്ഹി: കര്ഷകരെ അറസ്റ്റ് ചെയ്ത് തടവിലാക്കാന് സ്റ്റേഡിയങ്ങള് വിട്ടു നല്കാത്തതില് കേന്ദ്രം തന്നോട് പക തീര്ക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്. കര്ഷക പ്രതിഷേധത്തിനൊപ്പം അണിചേരാനിരുന്ന തന്നെ കേന്ദ്രം മനപൂര്വം പോകാന് അനുവദിച്ചില്ലെന്നും ഡെല്ഹി മുഖ്യമന്ത്രി...
രാഹുല് ഗാന്ധിക്ക് മല്ലിയും ഉലുവയും തിരിച്ചറിയാമോ; ബിജെപി നേതാവ് വിജയ് രൂപാണി
അഹമ്മദാബാദ്: കര്ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുല് ഗാന്ധിക്ക് മല്ലിയും ഉലുവയും വേര്തിരിക്കാന് കഴിയുമോ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിലെ മെഹ്സാനയില് ജലവിതരണ പദ്ധതിയുടെയും മലിനജല സംസ്കരണ...
ഇഡി സമന്സ് അയച്ചു; സിഎം രവീന്ദ്രന് വീണ്ടും ആശുപത്രിയില്
തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന് ഇഡി സമന്സ് അയച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും തിരുവനന്തപുരം മെഡിക്കല് കോളജില് അഡ്മിറ്റായി. മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് മുന്പേ രവീന്ദ്രന്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാര്ഥി കോവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ സ്ഥാനാര്ഥി കോവിഡ് ബാധിച്ചു മരിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാര്ഥി എസ് ഫ്രാന്സിസ് ആണ് മരിച്ചത്. അതേസമയം വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടന്നതിനാല് ഇന്നലെ വൈകിട്ട് മൂന്നിനു...
പോസിറ്റിവിറ്റി 08.31 ശതമാനം; രോഗമുക്തി 4735 , രോഗബാധ 5032, സമ്പർക്കം 4380
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,758 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,521 പരിശോധന ആണ്. ഇതിൽ രോഗബാധ 5032 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4735 ഉം...







































