ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ
ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...
കോവിഡ് വാക്സിന്റെ വന്തോതിലുള്ള വിതരണം റഷ്യയില് അടുത്തയാഴ്ച തുടങ്ങാന് ഉത്തരവിട്ട് പുടിന്
മോസ്കോ: റഷ്യയില് കോവിഡ് വാക്സിന് വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാന് പ്രസിഡണ്ട് വ്ളാഡമിര് പുടിന് നിര്ദ്ദേശം നല്കി. വന്തോതിലുള്ള വാക്സിന് വിതരണം അടുത്തയാഴ്ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്ത്തിയാക്കാനാണ് പുടിന് നിര്ദ്ദേശിച്ചിട്ടുള്ളത്.
ഡോക്ടര്മാര്ക്കും അധ്യാപകര്ക്കുമാവും...
പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറ വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറയും ശബ്ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്റ്റേഷനുകൾക്കും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇത്...
‘ബുറെവി ദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശ നിവാസികള്ക്കായി പ്രാര്ത്ഥിക്കുന്നു’; മലയാളം ട്വീറ്റുമായി മോദി
ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് മലയാളത്തില് ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരന്തം ഉണ്ടാകാന് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷക്കായി...
പെട്ടിമുടി, കരിപ്പൂര് ദുരന്തങ്ങള്; വ്യത്യസ്ത തുകകള് നഷ്ട പരിഹാരമായി നല്കിയതില് അപാകതയില്ല; ഹൈക്കോടതി
കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര് വിമാന അപകടത്തിലും വ്യത്യസ്ത തുകകള് അടിയന്തിര നഷ്ട പരിഹാരമായി നല്കിയ സര്ക്കാര് നടപടിയില് അപാകതയില്ലെന്ന് ഹൈക്കോടതി. പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികള്ക്ക് 5 ലക്ഷവും കരിപ്പൂര് വിമാന...
എസ്ബിഐയുടെ യോനോ ആപ്പ് വീണ്ടും പണിമുടക്കി; ഇടപാടുകാർക്ക് അതൃപ്തി
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്പായ 'യോനോ' വീണ്ടും തകരാറിലായി. ആപ്പ് വഴി സേവനങ്ങൾ നടത്താൻ കഴിയുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി...
കര്ഷകരുടേത് തെറ്റിദ്ധാരണ; പുതിയ കാര്ഷിക നിയമങ്ങള് കര്ഷകര്ക്ക് ഗുണകരം; കൃഷിമന്ത്രി
ന്യൂഡെല്ഹി: കേന്ദ്ര സര്ക്കാര് കൊണ്ടുവന്ന പുതിയ കാര്ഷിക നിയമങ്ങള് രാജ്യത്തെ മണ്ഡി (സര്ക്കാര് ഉടമസ്ഥതയിലുള്ള വലിയ മാര്ക്കറ്റ്) സംവിധാനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്. എപിഎംസി (അഗ്രിക്കള്ച്ചറല് പ്രൊഡ്യൂസ്...
കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ല; ആവർത്തിച്ച് വിഎസ് സുനിൽകുമാർ
തിരുവനന്തപുരം: കാർഷിക നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മന്ത്രി വിഎസ് സുനിൽകുമാർ. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാതെ ഏകപക്ഷീയമായി ഇത്തരം നിയമങ്ങൾ പാസാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ...








































