Mon, Nov 16, 2026
27 C
Dubai

ഭൂമിയില്ലാത്ത കര്‍ഷകന്‍; ദീപ് സിദ്ധുവിനെ പരിഹസിച്ച് സംഘപരിവാര്‍ അനുകൂലികള്‍

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇംഗ്‌ളീഷില്‍ സംസാരിച്ച് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യവും  പൊലീസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. അതേസമയം...

ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേരുമാറ്റും; എംഎൽഎ രാജാ സിംഗ്

ഹൈദരാബാദ്: പശു സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പശു തന്റെ മാതാവാണെന്നും പ്രഖ്യാപിച്ച ഹൈദരാബാദിലെ ഗോഷാമഹല്‍ എംഎൽഎ രാജാ സിംഗ് പറയുന്നു; ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേര് ഞങ്ങൾ അധികാരത്തിൽ വന്നാൽ...

രാഷ്‌ട്രീയ പ്രവേശനം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ സുപ്രധാന യോഗം വിളിച്ച് രജനികാന്ത്

ചെന്നൈ: രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച തന്റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരുടെ യോഗം വിളിച്ച് രജനികാന്ത്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമോ, ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടത് എന്നിവ സംബന്ധിച്ച് തിങ്കളാഴ്‌ച നിലപാട്...

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...

പ്ളസ് വണ്‍; മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം നാളെ

പ്ളസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് മെറിറ്റ് അടിസ്‌ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്‌റ്റ് നാളെ രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും. പ്രവേശനം ഇതുവരെ ലഭിക്കാത്തവര്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ...

‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ...

വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി

വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി...

ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് ആദ്യം മാറ്റേണ്ടത്; ഒവൈസി

ഹൈദരാബാദ്: ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടതെന്ന്...
- Advertisement -