Mon, Nov 16, 2026
27 C
Dubai

എംആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാകും

പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി എംആര്‍ മുരളിയെ തിരഞ്ഞെടുത്തു. ശനിയാഴ്‌ചയാണ് സര്‍ക്കാരും സിപിഎമ്മും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയത്. ഷൊര്‍ണ്ണൂര്‍ നഗരസഭാ മുന്‍ അധ്യക്ഷനും സിപിഎം ജില്ലാകമ്മിറ്റിയംഗവുമാണ് എംആര്‍ മുരളി. കാലാവധി പൂര്‍ത്തിയായി ഒകെ വാസു...

കെഎസ്എഫ്ഇ റെയ്‌ഡിന്റെ വിവരങ്ങൾ എന്തുകൊണ്ട് പുറത്തു വിടുന്നില്ല?; ചെന്നിത്തല

കോഴിക്കോട്: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിന്റെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ...

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; മോദിയുടെ ആശയത്തെ കേരളം എതിര്‍ക്കും

തിരുവനന്തപുരം: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ സംസ്‌ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അംഗീകരിക്കില്ല. ഈ നിര്‍ദേശത്തോട് കേരളം ശക്‌തമായി വിയോജിക്കും. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യം ഇടക്കാലത്ത് സര്‍ക്കാര്‍...

ജനവാസ മേഖലയിലെ ക്വാറികൾ, അകലം 200 മീറ്ററായി കൂട്ടണം; നിയമസഭാ സമിതി

തിരുവനന്തപുരം: ജനവാസ മേഖലകളുമായുള്ള ക്വാറികളുടെ (പാറമടകൾ) ദൂരം 200 മീറ്ററായി കൂട്ടണമെന്ന് നിയമസഭാ സമിതി. ക്വാറികളുടെ പ്രവർത്തനം മൂലം റോഡുകൾ തകർന്നാൽ അറ്റകുറ്റപ്പണി ക്വാറി ഉടമകളുടെ ചിലവിൽ നടത്തണം. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ...

രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന നിരക്ക് പത്തിലൊന്ന് എന്ന നിരക്കിലായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ പരിശോധന തോത് പത്തുലക്ഷം പേരില്‍ 1,00,159.7 എന്നതാണ്. 24 മണിക്കൂറില്‍ 11.57 ലക്ഷം പരിശോധന...

കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍...

‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു

അഗര്‍ത്തല: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍...

രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ഇന്ത്യയെ നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്) പ്രസിഡണ്ടുമായ ചന്ദ്രശേഖര്‍ റാവു. ഇന്ത്യയില്‍ ഒരു മാറ്റത്തിനായുള്ള സമയം അതിക്രമിച്ചുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്‍...
- Advertisement -