Mon, Nov 16, 2026
27 C
Dubai

കർഷക മാർച്ച് മൂന്നാം ദിവസത്തിലേക്ക്; കൂടുതൽ പേർ ഇന്ന് പങ്കാളികളാകും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർവ സന്നാഹവുമൊരുക്കി ഭരണകൂടവും പോലീസും തടയാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്‌തിയാർജിച്ച് കർഷകർ...

‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്

മുംബൈ: വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക് ലഭിച്ചു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം...

പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ജമ്മു കശ്‌മീരില്‍ ഇന്ന് തുടക്കം

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. അടുത്ത മാസം പത്തൊന്‍പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസന സമിതികളിലേക്കുമായാണ്...

‘മോദിയുടെ ഭരണം ഇന്ത്യയെ ആദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു’; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദ ജിഡിപി റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മോദിക്ക് കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ ചരിത്രത്തിൽ ആദ്യമായി...

പരാതിക്കാർക്ക് നേരെ എഎസ്‌ഐയുടെ അധിക്ഷേപം; റേഞ്ച് ഡിഐജി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം: നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ മകളുടെ മുന്നില്‍ വെച്ച് എഎസ്‌ഐ അധിക്ഷേപിച്ച സംഭവത്തിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും. റേഞ്ച് ഡിഐജി സഞ്‌ജയ് കുമാർ ഗുരിദ്ദിനാണ്...

ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാത്ത ആമസോണിന് വിലക്കേര്‍പ്പെടുത്തണം; വ്യാപാര സംഘടന

മുംബൈ: ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയാറാവാത്ത ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്നാണ്...

ജിഡിപി 7.5 ശതമാനം കുറഞ്ഞു; ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം ) ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ആദ്യപാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ...

സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്‌ഥാപനങ്ങളില്‍ ഇഡി റെയ്‌ഡ്‌ 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവട സ്‌ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുന്നു. അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്‌ഥാപനങ്ങളിലാണ് റെയ്‌ഡ്‌. National News:...
- Advertisement -