ബംഗാളില് അല്-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്തിയെ എന്ഐഎ അറസ്റ്റ് ചെയ്തു
കൊല്ക്കത്ത: ബംഗാളില് അല്-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്തിയെ എന്ഐഎ അറസ്റ്റ് ചെയ്തു . 32-കാരനായ അബ്ദുൾ മോമിന് മൊണ്ഡലിനെയാണ് ദേശീയ അന്വേഷണ ഏജന്സി ഇന്ന് അറസ്റ്റ് ചെയ്തത്. ബംഗാളിലെ മുര്ഷിദാബാദ് സ്വദേശിയാണ് ഇയാള്.
കേരളത്തിലും...
രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും ബിജെപിയുമായി സഖ്യമില്ല; മായാവതി
ലഖ്നൗ: സമാജ്വാദി പാർട്ടിയെ തോൽപിക്കാൻ വേണ്ടിവന്നാൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്താവന വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ നിലപാട് മാറ്റി ബി എസ് പി അധ്യക്ഷ മായാവതി. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും...
എംഇഎസിലെ തര്ക്കങ്ങള് പുതിയ തലത്തില്; രാജി ആവശ്യപ്പെട്ടവരെ പുറത്താക്കി
കോഴിക്കോട്: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയില് എംഇഎസ് പ്രസിഡണ്ട് ഫസല് ഖഫൂറിന് എതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടര്ന്നുണ്ടായ ഭിന്നത പുതിയ തലത്തിലേക്ക്.
ഡോ. ഫസല് ഗഫൂര്, പ്രൊഫസര് പിഒജെ ലബ്ബ എന്നിവരുടെ രാജി...
ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്റ്റഡിയില് തുടരും
ബെംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. 5 ദിവസത്തേക്ക് കൂടി ബിനീഷിനെ കസ്റ്റഡിയില് വിട്ടുകൊണ്ട് ബെംഗളുരുവിലെ സിറ്റി സിവില്...
കോവിഡ്; രോഗമുക്തി 7108, രോഗബാധ 4138, സമ്പർക്കം 3599
തിരുവനന്തപുരം: ഇന്നല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.04 ആയിരുന്നു. ഇന്നത് 12.03 ആയി കുറഞ്ഞിട്ടുണ്ട് അഥവാ 100 പേരെ പരിശോധിക്കുമ്പോൾ 12 പേർക്ക് രോഗബാധ കണ്ടെത്താൻ കഴിയുന്നു. അവധി ദിവസം ആയത് കൊണ്ട്...
കൃത്യമായ രേഖകളില്ല; അസമില് 42 ബംഗ്ളാദേശ് പൗരന്മാരെ മടക്കി അയച്ചു
ഗുവാഹത്തി: കൃത്യമായ രേഖകളില്ലാതെ സംസ്ഥാനത്ത് താമസിച്ചു വരികയായിരുന്ന 42 ബംഗ്ളാദേശ് പൗരന്മാരെ അസം സര്ക്കാര് മടക്കി അയച്ചു. നിയമനടപടികള് പാലിച്ചുകൊണ്ട് അസമിലെ സുടാര്കണ്ടി അന്താരാഷ്ട്ര അതിര്ത്തി മുഖേനയാണ് ഇവരെ തിരിച്ചയച്ചത്.
പല കാലത്തായി അസമിന്റെ...
ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ല; രാഹുലിനെ തള്ളി രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: ലഡാക്കിൽ ഇന്ത്യാ-ചൈന സംഘർഷാവസ്ഥ നിലനിൽക്കെ പ്രസ്താവനയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലഡാക്കിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ കടന്നിട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യാ...
ചാക്കോച്ചന്റെ പിറന്നാള് ദിനത്തില് ‘മോഹന്കുമാര് ഫാന്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്
കുഞ്ചാക്കോ ബോബനും ജിസ് ജോയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'മോഹന്കുമാര് ഫാന്സ്' ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടു. ചാക്കോച്ചന്റെ നാല്പ്പത്തി നാലാം പിറന്നാള് ദിനത്തിലാണ് അണിയറ പ്രവര്ത്തകര് ഇത്തരമൊരു സമ്മാനം ഒരുക്കിയത്.
'വിജയ്...








































