കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്സ്യൂളുകൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്.
ഇന്ന് രാവിലെയാണ് 1.44 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന...
‘മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നത്’; കെകെ ശൈലജ
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധത പരാമര്ശത്തില് അപലപിച്ച് വനിതാ നേതാക്കള് രംഗത്ത്. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്ത് വന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിക്കുകയുണ്ടായി. ബലാല്സംഗം മനുഷ്യത്വത്തിന് എതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ...
കൂലിപ്പണിക്ക് പോകാന് അവധി തരണം; മാദ്ധ്യമ പ്രവര്ത്തകന്റെ കത്ത്
തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി സീനിയര് ക്യാമറാമാനെഴുതിയ അപേക്ഷ സമൂഹ മാധ്യമങ്ങളില് വൈറലാകുന്നു. രണ്ട് മാസത്തോളമായി ശമ്പളം മുടങ്ങിയ സാഹചര്യത്തിലാണ് എച്ച് ആര് മാനേജര്ക്ക് കത്തെഴുതിയത്. കഴിഞ്ഞ അറുപത് ദിവസമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും...
വീടുകളിൽ കോവിഡ് വ്യാപനം വളരെ വേഗത്തിലെന്ന് പഠനം
വാഷിങ്ടൺ: വീടുകളിൽ വളരെ വേഗത്തിൽ കോവിഡ് വ്യാപനം നടക്കുന്നതായി പഠനം. കുട്ടികളിലും കൗമാരക്കാരിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ കൂടുതൽ അംഗങ്ങളിലേക്ക് രോഗം വേഗത്തിൽ പടർന്നുപിടിക്കുന്നതായും യുഎസിൽ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 101 വീടുകളിലായി നടത്തിയ...
കൈപ്പത്തിക്ക് വോട്ട് ചെയ്യൂ; ബിജെപി റാലിക്കിടയില് അബദ്ധം പിണഞ്ഞ് ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്: മധ്യപ്രദേശ് ദാബ്രയിലെ ബിജെപി പ്രചാരണ റാലിക്കിടെ ജ്യോതിരാദിത്യ സിന്ധ്യക്ക് സംഭവിച്ച നാക്കുപിഴ സോഷ്യല് മീഡിയയില് വൈറല് ആവുന്നു. റാലിക്കിടെ കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്. നവംബര് മൂന്നിന് മധ്യപ്രദേശില്...
‘ശിവശങ്കരന്റെ ചെയ്തികള്ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകരുടെ ബിനാമിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സമര പരമ്പരയുടെ അഞ്ചാംഘട്ടമായ വഞ്ചനാദിനം സെക്രട്ടറിയേറ്റിന് മുന്നില് ഉല്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാര്ട്ടി സെക്രട്ടറിയുടെ വീട്ടില്...
കെപിസിസി അധ്യക്ഷന്റെ സ്ത്രീ വിരുദ്ധ പരാമര്ശം വിവാദത്തില്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്ശം വിവാദത്തില്. ഒരു അഭിസാരികയെ ഇറക്കി നാണംകെട്ട കളിക്ക് ഇടത് സര്ക്കാര് ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് രക്ഷപ്പെടാമെന്ന് സര്ക്കാര് കരുതേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സോളാര്...
ട്രംപിന്റെ റാലികള് കോവിഡ് വ്യാപനത്തിന് കാരണമായി; റിപ്പോര്ട്ട്
വാഷിംഗ്ടണ്: അമേരിക്കയില് കൊവിഡ് രോഗം വ്യാപിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലികളാണെന്ന് റിപ്പോര്ട്ട്. ട്രംപ് നടത്തിയ റാലികള് 30000 പേര്ക്ക് കോവിഡ് രോഗം പിടിപെടാനും 700 ഓളം...








































