Tue, Nov 17, 2026
29 C
Dubai

കുതിരാനില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 261 ജീവനുകള്‍

തൃശൂര്‍: നിര്‍മാണക്കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ച കാരണം നഷ്‌ടപ്പെട്ടത് 261 ജീവനുകള്‍. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലാണ് പത്തുവര്‍ഷത്തിനിടെ 261 ജീവനുകള്‍ നഷ്‌ടപ്പെട്ടത്. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ 72...

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

തിരുവനന്തപുരം: ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ഇത്തവണ സക്കറിയക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പ്രശസ്‌ത എഴുത്തുകാരന്‍ സക്കറിയക്ക് എഴുത്തച്ഛന്‍...

തിരഞ്ഞെടുപ്പ് പ്രചാരണം; കമല്‍നാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് തന്നെ നായയെന്ന് വിളിച്ചെന്ന ആരോപണവുമായി ബിജെപി നേതാവ് ജോതിരാദിത്യ സിന്ധ്യ. തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് കമല്‍നാഥിനെതിരെ സിന്ധ്യയുടെ പരാമര്‍ശം. 'കമല്‍നാഥ് എന്നെ നായയെന്ന് വിളിച്ചു. അതെ...

പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍; മാര്‍ഗരേഖ നാളെ

തിരുവനന്തപുരം: കോവിഡ് ഭേദമായവര്‍ക്കുള്ള പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ മാര്‍ഗരേഖ നാളെ (തിങ്കളാഴ്‌ച) പുറത്തിറക്കും. മുഴുവന്‍ സമയവും ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്ന തരത്തിലായിരിക്കും ക്ളിനിക്കുകളുടെ പ്രവര്‍ത്തനം. സംസ്‌ഥാനത്തൊട്ടാകെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ ആരംഭിക്കുമെന്ന്...

റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍...

കാപ്പാട് ബീച്ചില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാപ്പാട് ബീച്ച് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ വാഹന പാര്‍ക്കിങ് അനുവദിക്കൂ....

മലയാളികള്‍ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ മലയാളത്തിലാണ് മോദി കേരളപ്പിറവി ആശംസിച്ചത്. ഇന്ത്യയുടെ വളര്‍ച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ, കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍...

കേരളത്തിന് ഇന്ന് 64 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  ലോകമെമ്പാടുമുള്ള  മലയാളികള്‍ക്ക് കേരളപ്പിറവി ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധി രംഗങ്ങളില്‍ കേരളത്തിന് മാതൃകാ സ്‌ഥാനത്തെത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം നമുക്ക് ഒരുമിച്ചു പങ്ക് വെക്കാം, മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും...
- Advertisement -