Tue, Nov 17, 2026
29 C
Dubai

ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി

ഇടുക്കി: മാസങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി നല്‍കി. ശനി, ഞായര്‍ ദിനങ്ങളിലാണ് പ്രവേശനത്തിന് അനുമതി. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ജലാശയത്തിലെ ജലനിരപ്പ് 2394 അടി...

ഗുജ്‌ജർ വിഭാഗം ഇന്നുമുതൽ വീണ്ടും പ്രക്ഷോപ രംഗത്തേക്ക്; ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ജയ്‌പൂർ: സര്‍ക്കാര്‍ സര്‍വീസില്‍ നിലവിലുള്ള സംവരണത്തിന് പകരം പ്രത്യേക വിഭാഗമായി കണക്കാക്കി അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗുജ്‌ജർ വിഭാഗം ഇന്ന് പ്രക്ഷോഭം ആരംഭിക്കുന്നു. പ്രക്ഷോഭത്തിന് കടിഞ്ഞാണിടാൻ സർക്കാർ ജയ്‌പൂർ അടക്കം...

ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല; ബിജെപി നേതാവ്

പനാജി: മുഖ്യമന്ത്രി ദൈവം ആയാല്‍ പോലും എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കാന്‍ ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്. 'എല്ലാവര്‍ക്കും 100 ശതമാനം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. നാളെ രാവിലെ...

മാസ്‌ക് ധരിച്ചില്ല; 8253 പേര്‍ക്കെതിരെ ഇന്ന് കേസ്

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് 5,253 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്‌ഞ ലംഘിച്ചതിന് 36 കേസുകളും ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. 55 പേർ അറസ്‌റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട...

എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എ എന്‍ രാധാകൃഷ്‌ണന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി...

ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്

ലക്‌നൗ: 'ലൗ ജിഹാദ് ഉത്തര്‍പ്രദേശില്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹം നടക്കാന്‍ വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ജൗന്‍പൂരിലെ...

വേല്‍യാത്രയുടെ ഉദ്ദേശം വര്‍ഗീയ സംഘര്‍ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും

ചെന്നൈ: വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെ നടത്താന്‍ തീരുമാനിച്ച ബിജെപിയുടെ 'വേല്‍ യാത്ര' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസികെയും സിപിഎമ്മും രംഗത്തെത്തി. യാത്രക്ക് അനുമതി...

പപ്പു യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്‌റ്റേജ് തകര്‍ന്ന് വീണു

മുസാഫര്‍പൂര്‍: ജന്‍ അധികാര്‍ നേതാവ് പപ്പു യാദവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വേദി തകര്‍ന്ന് വീണു. മുസാഫര്‍പൂരിലെ മിനാപൂര്‍ നിയോജക മണ്ഡലത്തിലാണ് അപകടം. വോട്ടര്‍മാരോട് സംസാരിക്കവെയാണ് വേദി തകര്‍ന്ന് വീണത്. അപകടത്തില്‍ ആര്‍ക്കും...
- Advertisement -